മലേഷ്യ ദാരിദ്ര്യത്തില്‍; തെരുവുകളിലുറങ്ങുന്നവരുടെ എണ്ണം കൂടുന്നു
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മലേഷ്യ ദാരിദ്ര്യത്തില്‍; തെരുവുകളിലുറങ്ങുന്നവരുടെ എണ്ണം കൂടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 10:33 am IST
Facebook
Twitter
WhatsAppTelegram

സാന്‍ഡാകാന്‍: ലോകത്തിലെ ടൂറിസം കേന്ദ്രങ്ങളിലൊന്നായി പേരെടുത്ത മലേഷ്യ കൊറോണയിലും ദാരിദ്ര്യത്തിലും വിഷമിക്കുന്നതായി റിപ്പോര്‍ട്ട്. വഴിവക്കില്‍ കിടന്നുറങ്ങുന്ന ദരിദ്രരായ തദ്ദേശീയരുടെ ചിത്രങ്ങള്‍ പ്രചരിച്ച തോടെ ഭരണകൂടത്തിന് ഉത്തരം മുട്ടുകയാണ്. തലസ്ഥാന നഗരിക്കടുത്ത പ്രദേശമായ സാന്‍ഡാകാനിലും സാഹായിലും ജനങ്ങള്‍ പട്ടിണിയിലാണ്. കുട്ടികള്‍ക്ക് പാലുപോലും വാങ്ങി നല്‍കാന്‍ അമ്മമാര്‍ക്ക് സാധിക്കുന്നില്ലെന്ന ഭീകരാവസ്ഥയും അന്താരാഷ്‌ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

നിരവധി ജീവകാരുണ്യ സംഘടനകള്‍ മലേഷ്യയിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ മുന്നോട്ടിറങ്ങിയിരിക്കുകയാണ്. സാഹാ മേഖലയില്‍ ഇതിനിടെ കൊറോണ വ്യാപിച്ചതാണ് തെരുവുകളെ വിജനമാക്കിയത്. തൊഴിലില്ലാത്ത തദ്ദേശീയരെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പകച്ചുനില്‍ക്കുകയാണ്. മലേഷ്യയിലെ ദരിദ്രമേഖലയെന്ന് അറിയപ്പെടുന്ന പ്രദേശമാണ് സാഹാ സംസ്ഥാനം. അടിസ്ഥാന സൗകര്യവികസനത്തിലും വിദ്യാഭ്യാസ മേഖലയിലെ കഷ്ടതയനുഭ വിക്കുന്നവരാണ് ഭൂരിഭാഗവും. കുറഞ്ഞ വരുമാന നിരക്കാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഒരു ലക്ഷം കുടുംബങ്ങൾ ദരിദ്രരേഖയ്‌ക്ക് താഴെയാണ്.

കൊറോണ ലോക്ഡൗണ്‍ വാണിജ്യ മേഖലയെ ബാധിച്ചതിനാല്‍ മത്സ്യം പിടിച്ച് ജീവിക്കുന്നവരും കഷ്ടതയിലാണ്. സ്വന്തം ആവശ്യത്തിനുള്ള 20-30 മത്സ്യം മാത്രം പിടിച്ച് തിരികെ പോരുകയാണ് പലരുമെന്ന് ഇസ്ലാമിക സമൂഹത്തില്‍പ്പെട്ട ഭൂരിപക്ഷവും പരാതിപ്പെടുന്നു.

Tags: malasiya
Share3359
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

Latest News

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies