Malavika - Janam TV

Malavika

ഉറങ്ങിയിട്ട് 15 വർഷമായി, മകൻ പിടയുമ്പോൾ എങ്ങനെ സാധിക്കും; ഉള്ളുലഞ്ഞ് കെ.ജി.എഫ് താരം

മകൻ നേരിടുന്ന ശാരീരിക വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി നടിയും നടൻ അവിനാഷിൻ്റെ ഭാര്യയുമായ മാളവിക. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ വൈകാരികമായി പ്രതികരിച്ചത്. കെ.ജി.എഫ് ...

ചക്കിയുടെ പ്രണയസാഫല്യം; ജയറാം- പാർവതി ദമ്പതികളുടെ മകളെ ആശിർവദിക്കാൻ ഓടിയെത്തി മലയാള സിനിമാ കുടുംബം

മലയാളികളുടെ പ്രിയ താരജോഡികളായ ജയറാം- പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുത്ത് വൻ താരനിര. ​ഗുരുവായൂർ ക്ഷേത്രത്തിലാണ് അതിരാവിലെ താലികെട്ട് ചടങ്ങ് നടന്നത്. അതിന് ശേഷം ...

​ഗുരുവായൂരപ്പൻ സാക്ഷി; ചക്കിക്ക് മനം പോലെ മാം​ഗല്യം

നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയ്ക്ക് മം​ഗല്യം. പാലക്കാട് നെന്മാറ സ്വദേശി നവനീതാണ് മലയാളികളുടെ പ്രിയങ്കരി ചക്കിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു ...

ആത്മവിശ്വാസത്തെ മുറുകെ പിടിച്ച് ഞാനെടുത്ത തീരുമാനം; പ്രണയ വിശേഷങ്ങൾ പങ്കുവച്ച് താരപുത്രി

അടുത്തിടെയായിരുന്നു താരപുത്രി മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയുടെ വരൻ. മലയാളികൾ ആഘോഷമാക്കിയ വിവാഹ നിശ്ചയത്തിന്റെ വീഡിയോ പുറത്തുവിട്ടു. ...

‘എനിക്കൊരു മകനെ കൂടി കിട്ടിയിരിക്കുന്നു’; ചക്കിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ജയറാമും കാളിദാസും

കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയുടെ വരൻ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും ...

നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു; തികച്ചും അപമാനകരം; മൻസൂർ അലി ഖാനെതിരെ നടി മാളവിക

മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന് പിന്നാലെ തൃഷയ്ക്ക് പിന്തുണ അറിയിച്ച് കൂടുതൽ പേർ രംഗത്ത്. മൻസൂറിന്റെ പരാമർശം ലജ്ജാകരമാണെന്ന് പറഞ്ഞ് പ്രമുഖ സംവിധായകരുൾപ്പെടെ രംഗത്ത് ...

മോഷണ സമയത്ത് ഞങ്ങൾ സ്ഥലത്ത് ഉണ്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ വലിയ അപകടം സംഭവിക്കുമായിരുന്നു; നടി മാളവികയുടെ വീട്ടിൽ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

നടിയും നർത്തകിയുമായ മാളവികയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കളളൻ കയറിയിരുന്നു. നടിയും കുടുംബവും വീട്ടിൽ ഇല്ലാതിരുന്ന നേരത്തായിരുന്നു കള്ളൻ കയറിയത്. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ...

കറുത്തപക്ഷികളിലെ അപ്പയും മല്ലിയും; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മാളവികയുടെ ചിത്രങ്ങൾ വൈറൽ

കറുത്തപക്ഷികൾ എന്ന മമ്മൂട്ടീ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മാളവിക. കറുത്തപക്ഷികളിൽ മമ്മൂട്ടിയുടെ ഇളയ മകളായിട്ടായിരുന്നു മാളവികയുടെ വരവ്. അന്ധയായ മല്ലിയെ സിനിമ കണ്ടവർക്ക് പെട്ടെന്ന് മറക്കാനാകില്ല. ...

വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷം; വീഡിയോ പങ്കുവെച്ച് മാളവിക; വൈറലായി ദൃശ്യങ്ങൾ

അഭിനേത്രിയും നർത്തകിയുമായ മാളവിക കൃഷ്ണദാസ് തന്റെ സമൂഹമാദ്ധ്യമങ്ങളിലും യൂട്യൂബ് ചാനലിലും സജീവമാണ്. അടുത്തിടെയായിരുന്നു താരം 24-ാം പിറന്നാൾ ആഘോഷിച്ചത്. ദുബായിൽ വെച്ചായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. വിവാഹശേഷമുള്ള ...

പരമ്പരാഗത ശൈലിയിൽ അണിഞ്ഞൊരുങ്ങി മാളവിക, മഞ്ഞ കുര്‍ത്തിയും മുണ്ടും ധരിച്ച് തേജസ്; വിവാഹ വീഡിയോ കാണാം

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ‌ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. സിനിമാ സീരിയൽ ലോകത്തെ ...