നാവിന് രുചിയുള്ളത് കിട്ടാനില്ല; നിരാശ പങ്കുവച്ച് മാളവിക; മാഞ്ചസ്റ്ററിലെ മല്ലൂസിനോട് സഹായം തേടി താരപുത്രി
ആനയും അമ്പലവും സ്വന്തം നാടുമാണ് നടൻ ജയറാമിന് ഏറെ പ്രിയപ്പെട്ടത്. സ്വന്തം മകൾക്കും അതൊക്കെ തന്നെയാകുമല്ലോ വളരെ ഇഷ്ടം. വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് ...









