malayalam film - Janam TV

malayalam film

“അന്ന് ചേട്ടനെ ഇഷ്ടമേ അല്ലായിരുന്നു; ചില സിനിമകൾ കണ്ടാൽ ദഹിക്കില്ല, ഇഷ്ടമായില്ലെങ്കിൽ അങ്ങനെ തന്നെ പറയും..”: സുചിത്ര മോഹൻലാൽ

സ്‌കൂൾ കാലഘട്ടത്തിൽ തനിക്ക് ഏറ്റവും ആരാധന ഉണ്ടായിരുന്ന സിനിമാതാരം മോഹൻലാൽ ആയിരുന്നുവെന്ന് ഭാര്യ സുചിത്ര. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് മോഹൻലാലിനോട് ഉണ്ടായിരുന്ന ആരാധനയെ കുറിച്ച് ...

എനിക്ക് ഇനിയും കല്യാണം കഴിക്കണം, കുട്ടികൾ വേണം; കേരളം വിട്ട് പോവുകയാണെന്ന് നടൻ ബാല

അച്ഛൻറെ മരണശേഷം സ്വത്തുക്കൾ തൻറെ പേരിൽ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടൻ ബാല. തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് ...

പുറത്തുനിന്നുള്ളവരല്ല, ഇവിടെ പോലീസും കോടതിയുമുണ്ട്; അവർ തീരുമാനിക്കട്ടെ; ആരോപണങ്ങളാണ് ഉണ്ടായിട്ടുള്ളത്, തെളിയിക്കപ്പെട്ടിട്ടില്ല: ടിനി ടോം

മലയാള സിനിമാ മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ കോടതിയും പോലീസും തീരുമാനമെടുത്തുകൊള്ളുമെന്ന് നടൻ ടിനി ടോം. പുറത്തുനിന്നുള്ളവർ ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതില്ല എന്നും എല്ലാത്തിലും അമ്മ സംഘടനയെ വലിച്ചിഴക്കേണ്ട ...

‘കുറ്റം പറയുന്നവർ അതുപോലെയൊന്ന് ചെയ്തു കാണിക്കട്ടെ..’; പൃഥ്വിരാജിനെ വിമർശിക്കുന്നവർക്കെതിരെ മല്ലിക സുകുമാരൻ

വർഷങ്ങൾക്കുശേഷം നടൻ പൃഥ്വിരാജ് സുകുമാരന് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബ്ലെസി സംവിധാനം ആടുജീവിതം. മികച്ച നടനുള്ള അവാർഡ് പൃഥ്വിരാജിന് ലഭിച്ചെങ്കിലും ഒരു വലിയ വിഭാഗം സിനിമാ ...

കുറ്റബോധം ഏറെ ഉണ്ട്, മാപ്പ് ചോദിക്കട്ടെ; അത് ന്യായീകരിക്കാൻ കഴിയുന്നതല്ല; വാക്കുകൾ ഇടറി നവ്യ

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടി നവ്യാ നായർ. അമ്മയോട് മാപ്പ് ചോദിച്ചു കൊണ്ടാണ് നവ്യയുടെ കുറിപ്പ്. അവസാന നിമിഷങ്ങളിൽ കാണാൻ സാധിക്കാത്തതിൽ കുറ്റബോധം ഉണ്ടെന്നും ...

കാസ്റ്റിം​ഗ് കൗച്ച് തടഞ്ഞു, എനിക്ക് അവസരങ്ങൾ നഷ്ടമായി; ​ഗോകുൽ സുരേഷ്

സിനിമാ മേഖലയ്ക്കുള്ളിൽ കാസ്റ്റിം​ഗ് കൗച്ചുണ്ടെന്ന് നടൻ ​ഗോകുൽ സുരേഷ്. കാസ്റ്റിം​ഗ് കൗച്ചിനെ തടഞ്ഞതുകൊണ്ട് തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങൾ ഒരു വിഭാ​ഗം ആളുകളെ ...

ആരുമറിയാതെ റിമാ കല്ലിങ്കൽ ലൊക്കേഷനിൽ നിന്ന് കടന്നുകളഞ്ഞു; ഷൂട്ടിങ്ങിന് വിളിക്കാൻ ചെല്ലുമ്പോൾ ആൾ അവിടെയില്ല; വീണ്ടും ചർച്ചയായി ആ പഴയ വിവാദം…

സംവിധായകൻ ആഷിക് അബുവിനെതിരെയും നടി റിമാ കല്ലിങ്കലിനെതിരെയും ലഹരി ആരോപണങ്ങൾ ഉയർന്നതോടെ ഇരുവരുടെയും തുടക്ക കാലവും ചർച്ച ആവുകയാണ്. തുടക്കകാലത്ത് തന്നെ അച്ചടക്കമില്ലായ്മയിൽ ഏറെ വിമർശനങ്ങൾ നേരിട്ട ...

നടിമാരുടെ വാതിലിൽ മുട്ടുന്ന സംഭവം കേട്ടിട്ടുണ്ട് ; സഹകരിച്ചില്ലെങ്കിൽ പിന്തുടർന്ന് വേട്ടയാടും; അറിഞ്ഞ കഥകളെല്ലാം പേടിപ്പെടുത്തുന്നത് : നടി സുമലത

ബെം​ഗളൂരു: മലയാള സിനിമാ മേഖലയിലുള്ള നടിമാർക്ക് മോശം അനുഭവം ഉണ്ടായതായി താൻ കേട്ടിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. ലൊക്കേഷനിൽ നിന്ന് മോശം അനുഭവം നേരിട്ടതായി പലരും ...

ഡബ്ല്യു.സി.സിയിലെ ആ പ്രമുഖ നടി ആര്?; പേര് പുറത്ത് പറയണം; കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയെ ആട്ടിയിറക്കിയ നായിക!

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയുമായി ബന്ധപ്പെട്ട വലിയ ചർച്ചകളാണ് നടക്കുന്നത്. മിക്കതും താര സംഘടനയായ 'അമ്മ'യെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. മലയാള സിനിമ ...

‘ബ്രോ ഡാഡി’യുടെ മറവിൽ ലൈംഗിക പീഡനം; പൃഥ്വിരാജ് പ്രതികരിക്കാത്തതിൽ രൂക്ഷവിമർശനം; ഇരട്ടത്താപ്പോ?

നടൻ പൃഥ്വിരാജിന് ഇരട്ടത്താപ്പെന്ന് വിമർശനം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിലും ശക്തമായ ഭാഷയിൽ പ്രതികരിച്ച പൃഥ്വിരാജ് തന്റെ സിനിമാ സെറ്റുകളിൽ നടന്ന ലൈംഗിക പീഡനങ്ങൾ ...

സിനിമയ്‌ക്ക് അകത്തു നിന്നല്ല, മോശം അനുഭവം ഉണ്ടായത് പുറത്തുനിന്ന്; ടിആർപിക്ക് വേണ്ടി മാധ്യമങ്ങൾ ചർച്ചകൾ വഴിതിരിച്ചുവിടരുത്: കൃഷ്ണപ്രഭ

സിനിമയ്ക്ക് അകത്തു നിന്നല്ല, തനിക്ക് ദുരനുഭവം ഉണ്ടാവുന്നത് സിനിമയ്ക്ക് പുറത്തു നിന്നാണെന്ന് നടി കൃഷ്ണപ്രഭ. ടിആർപിക്ക് വേണ്ടി മാധ്യമങ്ങൾ ചർച്ചകൾ വഴിതിരിച്ചുവിടരുത്. ചിലർ അമ്മ സംഘടന മൊത്തത്തിൽ ...

നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്‌ത്തിവച്ചവരല്ലേ; കോൺക്ലേവ് കാണിച്ചുകൂട്ടൽ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റില്ല; വലിയ ക്രൈം ചെയ്തത് സാംസ്‌കാരിക മന്ത്രി

കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സിനിമാ പ്രവർത്തകരുടെ കോൺക്ലേവിനോട് യോജിപ്പില്ലെന്ന് സംവിധായകൻ ജോയ് മാത്യു. നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവച്ചവരല്ലേ. ഇതിൽ ഏറ്റവും ...

“അമ്പടീ കളളീ, ഞാൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാമെന്ന് വിചാരിച്ചോ”; മുകേഷിൽ നിന്ന് അങ്ങനെ കേട്ടപ്പോൾ തരിച്ചിരുന്നുപോയി; മിനു മുനീർ

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെ ഗുരുതരമായ ആരോപണമാണ് മിനു മുനീർ എന്ന നടി ഉന്നയിച്ചത്. മുകേഷ് ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നും അമ്മയിലെ അംഗത്വം ലഭിക്കുന്നതിന് പോലും ...

ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ സൈബർ അറ്റാക്ക് നടക്കുന്നു; സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനാണ് ശ്രമം: ഡബ്ല്യുസിസി 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ സ്ഥാപക അംഗത്തിന് നേരെ ആക്രമണം നടക്കുകയാണെന്ന് ഡബ്ല്യൂ.സി.സി. "WCC മുൻ സ്ഥാപക അംഗത്തിന്റേത് " എന്ന് പറയുന്ന മൊഴികൾക്ക് ...

വികൃതിയുള്ളവർ വേണം; ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു…

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ  ബാലതാരത്തെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കോൾ അണിയറ ...

പറയുന്നതിൽ വിഷമമുണ്ട്, ഇന്നത്തെ എല്ലാ പിള്ളേരും കഞ്ചാവാണ്; ഒന്നും പറയാൻ കഴിയാത്ത അവസ്ഥയായി: അശോകൻ

ഇന്നത്തെ തലമുറയ്ക്ക് ലഹരിവസ്തുക്കൾ സുലഭമായി ലഭിക്കുന്നുണ്ടെന്ന് നടൻ അശോകൻ. ആൺകുട്ടികളും പെൺകുട്ടികളും കഞ്ചാവ് അടക്കമുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നു. പഴയ കാലത്തെപ്പോലുള്ള സിനിമകൾ ഇന്ന് സംഭവിക്കില്ല, കാലഘട്ടം ഒരുപാട് ...

സിനിമയെ ഇന്ന് വിഴുങ്ങുന്നത് ലഹരി; ഓരോ ഷോട്ടും കഴിഞ്ഞാൽ കാരവാനിലേക്ക് പോകുകയാണ്; അതിനുളളിൽ എന്താണ് നടക്കുന്നതെന്ന് വിജി തമ്പി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി ശരിയാണെന്ന് പറയാനാകില്ലെന്ന് സംവിധായകൻ വിജി തമ്പി. സിനിമ ഒരു ഉപജീവനമാർഗമായി കണ്ട് ഈയാംപാറ്റകളെപ്പോലെ വരുന്നവരായിരുന്നു പണ്ടുളളവർ. ഇന്ന് അങ്ങനെയല്ല, വിദ്യാസമ്പന്നരും ...

മോഹൻലാൽ ആശുപത്രിയിലെന്ന വാർത്ത വ്യാജമോ ? സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ

കൊച്ചി: പനിയും ശ്വസന തടസവും മൂലം നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വ്യാജമെന്ന് സൂചന. പനി മൂലം മോഹൻലാൽ വിശ്രമത്തിലാണെന്നും അത് ആശുപത്രിയിൽ ചികിത്സ തേടി ...

‘പാലാക്കാരൻ അച്ചായൻ വരാർ..’; SG250-ൽ അഭിനേതാക്കളെ തേടുന്നു; സൂപ്പർസ്റ്റാറിനൊപ്പം സ്ക്രീനില്‍ തിളങ്ങാം

സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. സുരേഷ് ഗോപിയുടെ 250-ആം (SG250) സിനിമയാണ് ഉടൻ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ...

എന്റെ മകനുവേണ്ടി ഞാൻ ആരെയും വിളിച്ചിട്ടില്ല; തെളിയിച്ചാൽ അഭിനയം അവസാനിപ്പിക്കാം; ഞാൻ സൂപ്പർസ്റ്റാർ അല്ല: സുരേഷ് ഗോപി 

മലയാളത്തിൽ നെപ്പോട്ടിസം ഉണ്ടെന്ന വാദത്തെ തള്ളി സുരേഷ് ഗോപി. ഏതെങ്കിലും സൂപ്പർസ്റ്റാറുകളുടെ മക്കൾ ആരുടെയെങ്കിലും ചാൻസ് കളഞ്ഞിട്ടുണ്ടോ എന്ന് താരം ചോദിച്ചു. താൻ സൂപ്പർ സ്റ്റാർ അല്ലെന്നും ...

പലരും പറയുന്നു, പൃഥ്വിരാജിനായിരിക്കുമെന്ന് വിചാരിച്ചു; അവാർഡുകളൊക്കെ എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളും ഈ നാട്ടിൽ ജീവിക്കുന്നവരാണ്: മല്ലിക സുകുമാരൻ

അംഗീകാരങ്ങളിൽ താല്പര്യമില്ലെന്ന് നടി മല്ലിക സുകുമാരൻ. എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടല്ല താൻ സിനിമയിലേക്ക് വന്നതെന്നും കുറച്ചുപേർ ഒരുമിച്ചിരുന്ന് കണ്ട് തീരുമാനിക്കുന്ന ഏതെങ്കിലും പുരസ്കാരമല്ല തനിക്ക് വലുതെന്നും നടി ...

പണം തന്നില്ല, ഭക്ഷണം പോലുമില്ലാതെ നാലഞ്ച് ദിവസം കിടന്നു; ഞാൻ കരഞ്ഞു, ഒരു മനുഷ്യനോടും ഇങ്ങനെ ചെയ്യരുത്; അബിയിൽ നിന്നുണ്ടായ അനുഭവം…

മിമിക്രിരംഗത്ത് ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് കണ്ണൻ സാഗർ. വർഷങ്ങളോളം പല ട്രൂപ്പുകളിലായി മിമിക്രി കളിച്ചു. 30 വർഷത്തോളമായി കലാരംഗത്ത് തുടരുന്ന താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ...

അവർക്ക് വില്ലന്മാർ എപ്പോഴും നമ്പൂതിരിയോ നായന്മാരോ ആകണം; മട്ടാഞ്ചേരി മാഫിയ എന്നാൽ കഞ്ചാവ്: സന്തോഷ് പണ്ഡിറ്റ്

മട്ടാഞ്ചേരി മാഫിയ എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്ന സിനിമാക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ്. മട്ടാഞ്ചേരി മാഫിയ എന്ന് ആദ്യം പ്രയോഗിച്ചത് താനല്ല എന്നും സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിനെതിരെ രംഗത്ത് ...

ശബരിമലയിൽ നാല് സ്ത്രീകളെ ഓട് പൊളിച്ച് കയറ്റാൻ നോക്കിയതോ സ്ത്രീ സമത്വം?; ആണും പെണ്ണും ഒരുമിച്ച് മൂത്രമൊഴിച്ചാൽ സമത്വമായോ? ഉടായിപ്പുകൾ വേണ്ട…

വരും വർഷങ്ങളിൽ കേരളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് 'കേരള ലൈവ്' എന്ന തന്റെ ഏറ്റവും പുതിയ സിനിമയിൽ പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. സ്ത്രീകൾക്ക് സമത്വം ഉറപ്പാക്കും എന്ന് പറയുന്നവർ ...

Page 1 of 3 1 2 3