'കുറ്റം പറയുന്നവർ അതുപോലെയൊന്ന് ചെയ്തു കാണിക്കട്ടെ..'; പൃഥ്വിരാജിനെ വിമർശിക്കുന്നവർക്കെതിരെ മല്ലിക സുകുമാരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കുറ്റം പറയുന്നവർ അതുപോലെയൊന്ന് ചെയ്തു കാണിക്കട്ടെ..’; പൃഥ്വിരാജിനെ വിമർശിക്കുന്നവർക്കെതിരെ മല്ലിക സുകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 07:07 pm IST
FacebookTwitterWhatsAppTelegram

വർഷങ്ങൾക്കുശേഷം നടൻ പൃഥ്വിരാജ് സുകുമാരന് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബ്ലെസി സംവിധാനം ആടുജീവിതം. മികച്ച നടനുള്ള അവാർഡ് പൃഥ്വിരാജിന് ലഭിച്ചെങ്കിലും ഒരു വലിയ വിഭാഗം സിനിമാ പ്രേമികൾക്ക് അതിൽ അതൃപ്തി ഉണ്ട്. ആടുജീവിതം എന്ന സിനിമയ്‌ക്ക് വേണ്ടി പൃഥ്വിരാജ് വളരെയധികം കഷ്ടപ്പെട്ടുവെന്ന് അംഗീകരിക്കുന്നതിനോടൊപ്പം തന്നെ ചിത്രത്തിൽ താരത്തിന്റെ അഭിനയം നാച്ചുറൽ അല്ല എന്നും ജനങ്ങൾ വിമർശിക്കുന്നു. ഇപ്പോഴിതാ, വിമർശകർക്ക് മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് നടി മല്ലികാ സുകുമാരൻ. പൃഥ്വിരാജിനെ വിമർശിക്കുന്നവർ അതുപോലെ ചെയ്തു കാണിക്കട്ടെ എന്നാണ് മല്ലിക സുകുമാരന്റെ പ്രതികരണം.

“ആടുജീവിതം എന്ന സിനിമയ്‌ക്ക് എന്റെ മകൻ പൃഥ്വിരാജിന് ലഭിച്ച അംഗീകാരത്തിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ചിത്രത്തിന് പലതരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാവും. എല്ലാവർക്കും ഒരുപോലെ ചിത്രം ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ വിമർശകർ പറയുന്നത് കേൾക്കുമ്പോൾ അതിൽ ഒരു ആത്മാർത്ഥത ഉണ്ടായിരിക്കണം. മുഖം ഒന്ന് സോഷ്യൽ മീഡിയയിൽ വരാൻ വേണ്ടി നാല് ഡയലോഗ് അടിച്ച് പറയുന്നവർ അവരുടെ സൃഷ്ടിയെ കുറിച്ചുകൂടി ചിന്തിക്കണം. മഹാകാവ്യങ്ങൾ രചിച്ചവരൊന്നുമല്ല ഈ സിനിമയെപ്പറ്റി പറയുന്നത്”.

“സിനിമ ഇറങ്ങി, ലഭിച്ചു. ഇപ്പോഴും ആൾക്കാർ അഭിനന്ദിച്ചു കൊണ്ടിരിക്കുന്നു. ഒരു പ്രൊഫസർ ഇംഗ്ലീഷിൽ ബ്ലെസിയെയും ആടുജീവിതത്തെയും പൃഥ്വിരാജിനെയും പ്രശംസിച്ചിട്ടുണ്ട്. ഒരാൾ ഒരു കഥാപാത്രമായി മാറാൻ കഷ്ടപ്പെടുന്നതും അഭിനയത്തിന്റെ ഭാഗമാണ്. വെറുതെ പത്ത് മുപ്പത്തഞ്ച് കിലോ ശരീരത്തിൽ നിന്ന് കളയാൻ ആർക്കെങ്കിലും ഭ്രാന്ത് ഉണ്ടോ. മുഖത്തിന്റെ രൂപം മാറ്റി, വികൃതമായി, എല്ലും തോലുമായി. അതും അഭിനയത്തിന് വേണ്ടി തന്നെ ചെയ്തതാണ്. എല്ലാവർക്കും അത് സാധിക്കില്ല. ഈ പറഞ്ഞപോലെ പറയുന്നവർ ഒന്ന് അങ്ങനെ ചെയ്തു കാണിക്കട്ടെ. അത് ബുദ്ധിമുട്ടാണ്”-മല്ലികാ സുകുമാരൻ പറഞ്ഞു.

 

Tags: malayalam filmmallika sukumaranfilm newsSUBPrathviraj
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies