ആരോപണങ്ങൾ അവസാനിക്കുന്നില്ല; തിരക്കഥ തന്റേതെന്ന് എഴുത്തുകാരൻ സാദിഖ് കാവിൽ
മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ചിത്രത്തിന്റെ തിരക്കഥയെ ചൊല്ലിയുള്ള വിവാദത്തിൽ വീണ്ടും വഴിത്തിരിവ്. മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ തന്റേതാണെന്ന ഗുരുതര ...