maldives - Janam TV

maldives

മാലദ്വീപിൽ യുപിഐ അവതരിപ്പിക്കാൻ മുയിസു; പുതിയ നീക്കം ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് പിന്നാലെ

മാലി: മാലദ്വീപിൽ യുപിഐ അവതരിപ്പിക്കാൻ തീരുമാനിച്ചതായി മാലദ്വീപ് പ്രസിഡന്റ് മുമഹമ്മദ് മുയിസു. മന്ത്രിസഭയുടെ ശുപാർശയെ തുടർന്ന് യുപിഐ മാലദ്വീപിൽ അവതരിപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി അദ്ദേഹം ...

മാലദ്വീപിന് അടിയന്തര ധനസഹായം നൽകി ഇന്ത്യ; നടപടി മുയിസു സർക്കാരിന്റെ അഭ്യർത്ഥനയ്‌ക്ക് പിന്നാലെ

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ മാലദ്വീപിന് അടിയന്തര ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. 50 മില്യൺ ഡോളറിൻ്റെ സർക്കാർ ട്രഷറി ബില്ലുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്ക് നീട്ടിക്കൊണ്ടാണ് ...

ഇന്ത്യ എല്ലായ്‌പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു; മാതൃകാപരയായിട്ടാണ് അവർ നയിക്കുന്നത്; പ്രശംസിച്ച് മാലദ്വീപ് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ ജനാധിപത്യ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിരിക്കുന്നുവെന്നും തന്റേത് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രചോദനം നൽകുന്നതാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. ജനങ്ങളിൽ ...

കൈയിൽ പണമില്ലെങ്കിലും ഇനി മാലദ്വീപിൽ പോയിവരാം! ഇന്ത്യയുടെ ഈ സേവനം ആരംഭിക്കുന്ന എട്ടാമത്തെ വിദേശരാജ്യം  

മാലെ: ഇന്ത്യയുമായി സഹകരിച്ച് മാലദ്വീപ് യുപിഐ പണമിടപാട് സംവിധാനം ആരംഭിക്കുന്നു. ഇതിനായുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഇതോടെ ഇന്ത്യയുടെ യുപിഐ സംവിധാനം അവതരിപ്പിക്കുന്ന എട്ടാമത്തെ രാജ്യമായി ...

ചെലവ് 110 ദശലക്ഷം ഡോളർ; മാലദ്വീപിൽ ഇന്ത്യയുടെ കൈത്താങ്ങിൽ ജല-ശുചീകരണ പദ്ധതി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പ്രസിഡൻ്റ് മുഹമ്മദ് മുയിസു

മാലെ: മാലദ്വീപിന് കൈത്താങ്ങുമായി ഭാരതം. 110 ദശലക്ഷം ഡോളറിൻ്റെ ജല-ശുചീകരണ പദ്ധതി നാടിന് സമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. 28 ദ്വീപുകളിലായി വ്യാപിപ്പിച്ചുള്ള പദ്ധതിക്ക് ധനസഹായം നൽകിയത് ...

എസ്. ജയശങ്കർ മാലദ്വീപിൽ; വിദേശകാര്യ മന്ത്രി മൂസ സമീറിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം

മാലി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ മാലദ്വീപിലെത്തി. വിമാനത്താവളത്തിലെത്തിയ വിദേശകാര്യമന്ത്രിയെ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. Pleased to ...

ഏറ്റവും അടുത്ത സഖ്യകക്ഷി; കടം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഇളവുകളിൽ ഇന്ത്യയ്‌ക്ക് നന്ദി അറിയിച്ച് മുഹമ്മദ് മുയിസു

ന്യൂഡൽഹി: കടം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഇളവുകളിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ...

മാലദ്വീപിനെ കൈപിടിച്ചുയർത്തണം; ഇന്ത്യയിൽ ക്യാമ്പയിനുമായി ടൂറിസം മന്ത്രി, റോഡ് ഷോ മൂന്ന് നഗരങ്ങളിൽ

ന്യൂഡൽഹി: രാജ്യത്തെ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥനയുമായി വീണ്ടും മാലദ്വീപ്. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അവഹേളിച്ച് മാലദ്വീപ് മന്ത്രിമാർ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ രാജ്യത്ത് നിന്ന് ഇതിനെതിരെ ...

മാലദ്വീപിലേക്ക് വരൂ, ലോകകപ്പ് വിജയം ആഘോഷിക്കൂ; ഇന്ത്യൻ ടീമിനെ ആദരിക്കാൻ കാത്തിരിക്കുന്നുവെന്ന് ടൂറിസം വകുപ്പ്

ടി20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിലെ മാലിദ്വീപിലേക്ക് ക്ഷണിച്ച് ടൂറിസം അസോസിയേഷനും മാർക്കറ്റിംഗ് പബ്ലിക് റിലേഷൻസ് കോർപ്പറേഷനും. ജൂൺ 29ന് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് ...

മാലദ്വീപിൽ ദുർമന്ത്രവാദവും വിവാദവും; പണി പ്രസിഡന്റിനെതിരെ; രണ്ട് മന്ത്രിമാർ അറസ്റ്റിൽ

മാലെ: പ്രസിഡന്റ് മൊഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം ചെയ്‌തെന്ന ആരോപണത്തിൽ മാലദ്വീപിൽ രണ്ട് മന്ത്രിമാർ അറസ്റ്റിൽ. പരിസ്ഥിതി മന്ത്രി ഷംനാസ് സലീമും അവരുടെ മുൻ ഭർത്താവും പ്രസിഡന്റിന്റെ ഓഫീസ് ...

വിലക്കിന് മറുപടി; മാലദ്വീപ് പൗരൻമാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് ഇസ്രായേൽ

ജറുസലേം: മാലദ്വീപ് പൗരൻമാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് ഇസ്രയേൽ. ദ്വീപ് രാഷ്ട്രത്തിൽ ‌ഇസ്രായേൽ‌ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ പൗരന്മാർ‌ മാലദ്വീപിലേക്കുള്ള യാത്ര ...

ദാനം ലഭിച്ച വിമാനം പറത്താൻ പൈലറ്റില്ല; ഭാരതം സൈന്യത്തെ പിൻവലിച്ചതോടെ പ്രതിസന്ധിയിലായി മാലദ്വീപ്

മാലെ : മാലദ്വീപ് സൈന്യത്തിന് ഭാരതം സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള പൈലറ്റുമാരില്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂൺ തുറന്നു സമ്മതിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ...

ഇന്ത്യൻ വിനോദസഞ്ചാരികളെ വരൂ ഞങ്ങളെ രക്ഷിക്കൂ…; കേണപേക്ഷിച്ച് മാലദ്വീപ് 

മാലെ: ഇന്ത്യൻ വിനോദസഞ്ചാരികളെ തിരിച്ചുവിളിച്ച് മാലദ്വീപ്. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകണമെന്ന് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ ഇന്ത്യയോട് അഭ്യർത്ഥിച്ചു. ‌‌‌‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ...

അഴിമതി ആരോപണം; മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ

മാലെ: 2018ലെ അഴിമതി ആരോപണത്തെക്കുറിച്ചുള്ള റിപ്പോർട്ട് ചോർന്നതിന് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപിൽ പാർലമെന്റ് ...

അവശ്യവസ്തുക്കളുടെ കയറ്റുമതി; ഭാരതത്തിന് നന്ദിയറിയിച്ച് മാലദ്വീപ്; “അയൽപ്പക്കത്തോടുള്ള പ്രതിബദ്ധത”, നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ന്യൂഡൽഹി: അയൽരാജ്യങ്ങളോടുള്ള പ്രതിബന്ധത ഭാരതം മറക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മാലദ്വീപിലേക്ക് അവശ്യ വസ്തുക്കൾ കയറ്റുമതി ചെയ്യാനുള്ള അനുമതി ഇന്ത്യ നൽകിയതിനെ തുടർന്ന് മാലദ്വീപ് മന്ത്രി ...

ഇന്ത്യക്കാരുടെ പ്രതിഷേധം ഫലം കണ്ടു : മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനം കുറവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ ഇടിവുണ്ടായതായി റിപ്പോർട്ട് . മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 33 ശതമാനം ...

ഭാരതം ബുള്ളികളോ? മുയിസുവിന് ജയശങ്കറുടെ മറുപടി; ബുള്ളികൾ ഒരിക്കലും 4.5 ബില്യൺ യുഎസ് ഡോളർ സഹായം നൽകില്ലെന്ന് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഭാരതം ബുള്ളീയിംഗ് (മുഠാളത്തം കാട്ടുക) ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ബുള്ളി ചെയ്യപ്പെട്ടുകൊണ്ടിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്ന മാലദ്വീപ് ...

ചൈനീസ് ഗവേഷണക്കപ്പൽ മാലെയിൽ ഡോക്ക് ചെയ്യാനൊരുങ്ങുന്നു; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണം തുടർന്ന് ഇന്ത്യ

ന്യൂഡൽഹി: മാലദ്വീപ് ലക്ഷ്യമാക്കി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയ ചൈനീസ് ഗവേഷണക്കപ്പൽ തലസ്ഥാനമായ മാലെയിൽ ഡോക്ക് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 4300 ടൺ ഭാരമുള്ള സിയാങ് യാങ് ഹോങ് ...

പ്രശ്‌നപരിഹാര ശ്രമം? മിലാൻ സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാൻ മാലദ്വീപ്; നാവിക സംഘം ഭാരതത്തിലെത്തും

ന്യൂഡൽഹി: ഭാരതീയ നാവികസേന സംഘടിപ്പിക്കുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മാലദ്വീപ്. ചൈനീസ് ബന്ധവും പ്രധാനമന്ത്രിക്കെതിരായ വ്യക്തി അധിക്ഷേപവും കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായിക്കുന്ന ...

‘നിസ്വാർത്ഥ സഹായം’ പാരയായോ? ചൈനയുടെ കിരാത കണ്ണുകൾ മാലദ്വീപിനെ കാർന്ന് തിന്നുന്നുവോ? സൂക്ഷിച്ചില്ലെങ്കിൽ ‘പണി’ കിട്ടുമെന്ന മുന്നറിയിപ്പുമായി ഐഎഎഫ്

പാകിസ്താനിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നത് പോലെ, ശ്രീലങ്കൻ ജനത അനുഭവിച്ചിരുന്നത് പോലെയുള്ള വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് മാലദ്വീപും സഞ്ചരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുമായുള്ള സൗഹാ​ർദ്ദപരമായ നയതന്ത്രബന്ധം തല്ലികെടുത്തിയാണ് ...

മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യാനൊരുങ്ങി മുഹമ്മദ് മുയിസ്സു; ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ കക്ഷികൾ

മാലെ: മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യാനൊരുങ്ങുന്ന മുഹമ്മദ് മുയിസുവിന്റെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റ്സ് പാർട്ടിയും. ഇന്ന്‌ രാവിലെ ...

പദ്ധതികൾ മുടങ്ങില്ല, മാലദ്വീപിന് സഹായ വാഗ്ദാനവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: ഭാരതം നൽകുന്ന സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലദ്വീപിന് സഹായ വാഗ്ദാനം നൽകി പാകിസ്താൻ. മുടങ്ങാൻ സാദ്ധ്യതയുള്ള വികസന പ്രവർത്തനങ്ങൾക്കടക്കം പാകിസ്താൻ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്തു. ...

ബജറ്റിലും നിറഞ്ഞ് ലക്ഷദ്വീപ്, മാലദ്വീപിനുള്ള പരോക്ഷ മറുപടിയോ?

ടൂറിസം രംഗത്ത് മികവ് പകരുന്ന നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ ടൂറിസം വികസിപ്പിക്കാനും ആത്മീയ ടൂറിസം മെച്ചപ്പെടുത്താനുമുള്ള പ്രഖ്യാപനങ്ങൾ രാജ്യത്തിന് ഗുണങ്ങൾ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. ...

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയിലെ ജനങ്ങളോടും മുഹമ്മദ് മുയിസു മാപ്പ് പറയണം; ആവശ്യവുമായി മാലദ്വീപിലെ പ്രതിപക്ഷ കക്ഷി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയിലെ ജനങ്ങളോടും പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി മാപ്പ് പറയണമെന്ന ആവശ്യവുമായി മാലദ്വീപിലെ പ്രതിപക്ഷ നേതാക്കൾ. ഏതൊരു രാജ്യത്തെക്കുറിച്ചും പ്രത്യേകിച്ച് അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെ മോശമായി ...

Page 1 of 3 1 2 3