maldives - Janam TV
Sunday, July 13 2025

maldives

അതിഥി ദേവോ ഭവ!; ഇന്ത്യൻ ബീച്ച് ടൂറിസത്തെ പിന്തുണച്ച് ഇന്ത്യൻ താരങ്ങൾ; മാലിദ്വീപ് മന്ത്രിമാർക്കെതിരെ വിമർശനം

ഇന്ത്യക്കെതിരായ മാലിദ്വീപ് നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളെ വിമർശിച്ച് ഇന്ത്യൻതാരങ്ങൾ. അതോടൊപ്പം തന്നെ ഇന്ത്യൻ ബീച്ച് ടൂറിസത്തെ പ്രേത്സാഹിപ്പിക്കുന്നതിൽ പിന്തുണ അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ...

രാജ്യമാണ് വലുത് , #BoycottMaldives : പ്രധാനമന്ത്രിയ്‌ക്ക് പിന്നിൽ ഒറ്റക്കെട്ടായി ഇന്ത്യ ; മാലിദ്വീപ് യാത്ര ഉപേക്ഷിച്ച് ഇന്ത്യക്കാർ

ന്യൂഡൽഹി : പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് പിന്നാലെ മാലിദ്വീപ് യാത്ര ഉപേക്ഷിച്ച് ഇന്ത്യക്കാർ . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും ഇന്ത്യക്കാരെ ലക്ഷ്യമിട്ടും മാലിദ്വീപ് മന്ത്രിമാർ നടത്തിയ വംശീയ ...

നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം; മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ

മാലാദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അധിക്ഷേപിച്ച മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ. മന്ത്രിമാരായ മറിയം ഷിയുന, മൽഷ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്താരാഷ്ട്ര ...

അന്താരാഷ്‌ട്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തരുത്; നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രിമാർക്ക് താക്കീതുമായി മാലി സർക്കാർ

മാലാദ്വീപ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മന്ത്രിമാർക്ക് താക്കീതുമായി നൽകി മാലിദ്വീപ് സർക്കാർ. യുവജന വകുപ്പ് മന്ത്രി മറിയം ഷിവുന്നയാണ് നരേന്ദ്രമോദിക്കെതിരെ അപകീർത്തികരവും വംശീയവുമായ ...

മാലിദ്വീപ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് വേദിയായി വീണ്ടും കേരളം

തിരുവനന്തപുരം: മാലിദ്വീപ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് വേദിയായി വീണ്ടും കേരളം. തിരുവനന്തപുരം കുമാരപുരത്തുള്ള മാലിദ്വീപ് കോൺസുലേറ്റിലാണ് പോളിംഗ് നടക്കുന്നത്. ഇന്ന് രാവിലെ 8.30ന് ആരംഭിച്ച തിരഞ്ഞെടുപ്പ് 4.30ന് അവസാനിക്കും. ...

ഇന്ത്യ-മാലിദ്വീപും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡൽഹി : ഇന്ത്യ-മാലിദ്വീപും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ നിർമ്മിത പെട്രോൾ വെസൽ, ലാൻഡിംഗ് ക്രാഫറ്റ് കപ്പലുകൾ എന്നിവ മാലിദ്വീപിന് കൈമാറിക്കൊണ്ട് ...

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പണി കൊടുത്ത് മാലദ്വീപും; യോഗ ദിനാചരണം തടസപ്പെടുത്തിയ 38 പേർക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തി

മാലി: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്റർ നടത്തിയ പരിപാടി തടസപ്പെടുത്തിയ 38 പേർക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി മാലദ്വീപ്. ഇക്കഴിഞ്ഞ ജൂൺ 21 ന് ...

‘എന്നും അയൽക്കാർക്കൊപ്പം‘: മാലിദ്വീപിന് 100 മില്ല്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നന്ദി പറഞ്ഞ് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളി- India offers additional support to Maldives

ന്യൂഡൽഹി: ഏത് കാര്യത്തിലും മാലിദ്വീപിന് ആദ്യം ആശ്രയിക്കാവുന്ന സുഹൃത്താണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് പുറമേ, മാലിദ്വീപിന് 100 മില്ല്യൺ ഡോളറിന്റെ സാമ്പത്തിക ...

യോഗ ചെയ്യാനെത്തിയവരിൽ മുസ്ലീം സ്ത്രീകളും; മാലിദ്വീപിൽ അക്രമം നടത്തിയ ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത് ഇതെന്ന് സൂചന; ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്

മാലെ: മാലിദ്വീപിൽ യോഗ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് നേരെ അക്രമം അഴിച്ചുവിട്ട ഇസ്ലാമിസ്റ്റുകളുടെ നടപടിയിൽ വ്യാപക പ്രതിഷേധം. ടിയർ ഗ്യാസും കുരുമുളക് സ്‌പ്രേയും ഉൾപ്പെടെ പ്രയോഗിച്ചാണ് ...

യോഗ ചെയ്യാൻ ഇരുന്നവരെ അടിച്ചോടിച്ച് ഇസ്ലാമിക മതമൗലികവാദികൾ; അനുവദിക്കില്ലെന്ന് ആക്രോശം; വീഡിയോ

മാലെ: ഇന്ന് മാലിദ്വീപിൽ നടന്ന യോഗാദിനാചരണ പരിപാടി ഇസ്ലാമിക മതമൗലികവാദികൾ തടസ്സപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് മാലിദ്വീപിലെ ഗലോലു ...

ഒപ്പം കട്ടയ്‌ക്ക് നിൽക്കും; ഇന്ത്യയുടെ ഉദ്ദേശ്യശുദ്ധിയിൽ നല്ല വിശ്വാസം; പ്രവാചക വിഷയത്തിലെ പ്രമേയം വോട്ടിനിട്ട് തള്ളി മാലിദ്വീപ്

മാലേ: പ്രവാചക നിന്ദയെന്ന വ്യാജപ്രചാരണത്തിൽ ഇസ്ലാമിക രാജ്യങ്ങൾക്കൊപ്പം നിൽ ക്കാതെ വീണ്ടും മാലിദ്വീപ്. മുൻപ് ജമ്മുകശ്മീർ വിഷയത്തിൽ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയുടെ നയങ്ങൾക്കൊപ്പം നിൽക്കാത്ത മാലിദ്വീപ് പ്രവാചക ...

ഇന്ത്യ വിശ്വസ്തരായ അയൽക്കാർ; ഇന്ത്യാവിരുദ്ധ പ്രകടനം തളളിക്കളഞ്ഞ് മാലി സർക്കാർ; നൽകിയ സഹായങ്ങൾക്ക് ഇന്ത്യയോട് നന്ദി പറയാനും ആഹ്വാനം

മാലി: രാജ്യത്ത് നടന്ന ഇന്ത്യ വിരുദ്ധ പ്രകടനത്തെ ശക്തമായി തളളിക്കളഞ്ഞ് മാലി സർക്കാർ. ഇന്ത്യ വിശ്വസ്തരായ ഏറ്റവും അടുപ്പമുളള അയൽക്കാരാണെന്നും ഇന്ത്യയുമായുളള സഹകരണം സമുദ്ര സുരക്ഷയിൽ ഉൾപ്പെടെ ...

പെലെയെയും മറികടന്ന് സുനിൽ ഛേത്രി മുന്നോട്ട്; അന്താരാഷ്‌ട്ര ഗോൾ വേട്ടക്കാരിൽ ആറാമനായി ഇന്ത്യയുടെ നായകൻ

മാലി: ലോക ഫുട്‌ബോളിൽ നേട്ടങ്ങളൊന്നും അവകാശപ്പെടാനാവാത്ത രാജ്യമാണ് ഇന്ത്യ. ഫിഫ റാങ്കിങിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ അന്താരഷ്ട്ര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ...

അയൽപക്ക നയത്തിന്റെ നെടും തൂണെന്ന് മോദി; സഹായങ്ങൾക്ക് നന്ദി പറഞ്ഞ് സോലിഹ്; സൗഹൃദം പുതുക്കി ഇന്ത്യയും മാലിദ്വീപും

ന്യൂഡൽഹി : മാലിദ്വീപ് പ്രസിഡന്റ ഇബ്രാഹിം മുഹമ്മദ് സോലിഹുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയായിരുന്നു ഇരുവരും ബന്ധപ്പെട്ടത്. വിവിധ ഉഭയകക്ഷി വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ച ...

ഇന്ത്യയെ അപകീർത്തിപ്പെടുത്തി മാലിദ്വീപിൽ സമൂഹമാദ്ധ്യമ പോസ്റ്റുകൾ; അതൃപ്തിയറിയിച്ച് ഇന്ത്യ

മാലേ: ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി മാലിദ്വീപിൽ സമൂഹ മാദ്ധ്യമ പ്രചാരണം. ഇന്ത്യൻ സർക്കാറിനേയും ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരേയും അധിക്ഷേപി ക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ ഇന്ത്യ മാലി ...

മുന്‍ മാലിദ്വീപ് പ്രസിഡന്‍റിന് നേരെ ബോംബാക്രമണം: രണ്ടു പേര്‍ പിടിയില്‍

മാലേ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മാലിദ്വീപിലെ മുന്‍ പ്രസിഡന്‍റിന് നേരെ നടന്ന വധശ്രമത്തിലെ രണ്ടു പേരെ പിടികൂടി. മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദിന് നേരെയാണ് ബോംബാക്രമണം നട്നത്.കഴിഞ്ഞ ...

ഒരു പക്ഷിയുടെ രണ്ട് ചിറകുകൾ പോലെ ;ഒരുമിച്ച് മുന്നേറുന്നവരാണ് ഇന്ത്യയും മാലിദ്വീപും ; ഹിന്ദിയിൽ പറഞ്ഞ് അബ്ദുള്ള ഷാഹിദ്

മാലി : ഒരു പക്ഷിയ്ക്ക് അതിന്റെ ചിറകുകളേപ്പോലെയാണ് ഇന്ത്യയും മാലിദ്വീപുമെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ്. കേന്ദ്ര വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിന്റെ സന്ദർശന വേളയിലാണ് അബ്ദുള്ള ...

കടലിനടിയില്‍ വിരുന്നൊരുക്കി മുത്തുകളുടെ മാതാവ്

പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളാണ് മിക്കവരും. എന്നാല്‍ അത് കടലിനടിയില്‍ ആയാലോ ചുറ്റും മത്സ്യങ്ങളെ കണ്ടു ഭക്ഷണം കഴിക്കാം. രാവിലെ തിരമാലകളെ കണി കണ്ട് ...

ഇന്ത്യക്കെതിരെ മതപരമായി നീങ്ങില്ല ; ഏറ്റവും അധികം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ: ഇസ്ലാമിക രാജ്യങ്ങളുടെ ആവശ്യം തള്ളി മാലിദ്വീപ്

മാലെ: ഇന്ത്യക്കെതിരെ മതപരമായി നീങ്ങാനുള്ള ഇസ്ലാമിക രാജ്യങ്ങളുടെ നടപടിയില്‍ സഹകരിക്കില്ലെന്ന് മാലിദ്വീപ്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയാണ് ഇന്ത്യക്കെതിരായ മതപരമായ സമ്മര്‍ദ്ദത്തിന് ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നാണ് ...

Page 3 of 3 1 2 3