മാലിയില്‍ ഭീകരാക്രമണം: വിമാനത്താവളത്തിന് സമീപം വെടിവെയ്പ്പും സ്‌ഫോടനവും; നടുങ്ങി തലസ്ഥാനം
ബമാകോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബമാകോയില്‍ വന്‍ ഭീകരാക്രമണം. സൈനിക താവളങ്ങളും അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സുരക്ഷാ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഏകോപിപ്പിച്ചുള്ള ആക്രമണങ്ങള്‍ നടന്നത്. വെടിവെയ്പ്പും ...







