മാലദ്വീപിൽ ഇന്ത്യ അനധികൃത വ്യോമയാന പ്രവർത്തനങ്ങൾ നടത്തിയെന്ന് പുതിയ ആരോപണം; തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ രാജ്യത്ത് അനധികൃത വ്യോമയാന പ്രവർത്തനങ്ങൾ നടത്തിയെന്ന മാലദ്വീപിന്റെ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യ. ദ്വീപ് രാഷ്ട്രത്തിലെ ഇന്ത്യൻ വ്യോമയാന പ്ലാറ്റ്ഫോമുകൾ പരസ്പരം അംഗീകരിച്ച ...