വസുധൈവ കുടുംബകം ; നയതന്ത്ര പോരിനിടയിലും മാലദ്വീപിലേക്ക് അവശ്യസാധനങ്ങളുടെ കയറ്റുമതിക്ക് അനുമതി നൽകി ഭാരതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വസുധൈവ കുടുംബകം ; നയതന്ത്ര പോരിനിടയിലും മാലദ്വീപിലേക്ക് അവശ്യസാധനങ്ങളുടെ കയറ്റുമതിക്ക് അനുമതി നൽകി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 10:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നയതന്ത്ര പോരിനിടയിലും മാലദ്വീപിലേക്ക് അവശ്യസാധനങ്ങളുടെ ഉൾപ്പെടെ കയറ്റുമതിക്ക് അനുമതി നൽകി ഭാരതം. അരിയും ഗോതമ്പും ഉൾപ്പെടെയുളള സാധനങ്ങൾ വരുന്ന സാമ്പത്തിക വർഷത്തിലേക്ക് കയറ്റി അയയ്‌ക്കാനാണ് അനുമതി നൽകിയത്. മാലദ്വീപ് സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് നടപടി.

മാലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഉഭയകക്ഷി ചാനൽ വഴിയാകും കയറ്റുമതി. 1981 മുതൽ ഈ സംവിധാനം നിലവിൽ വന്ന ശേഷം ഏറ്റവും ഉയർന്ന തോതിലുളള കയറ്റുമതിക്കാണ് അനുമതി നൽകിയിരിക്കുന്നത്.

ആഭ്യന്തര ഉപഭോഗം ചൂണ്ടിക്കാട്ടി 2022 മെയ് മാസത്തിൽ ഗോതമ്പ് കയറ്റുമതിയും 2023 ജൂലൈയിൽ ബസുമതി ഇതര അരിയുടെ കയറ്റുമതിയും ഇന്ത്യ നിരോധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഉള്ളിയുടെ കയറ്റുമതിയും ഇന്ത്യ നിരോധിച്ചു. എന്നാൽ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ ഇടങ്ങളിൽ ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി ഇന്ത്യ തുടർന്നിരുന്നു.

2024-25 കാലയളവിൽ 124,218 ടൺ അരിയും 109,162 ടൺ ഗോതമ്പും 64,494 ടൺ പഞ്ചസാരയും 35,749 ടൺ ഉള്ളിയും വിതരണം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. ഒരുപാട് വർഷങ്ങളായി ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും മാലിദ്വീപ് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അവഹേളിക്കുന്ന തരത്തിൽ മാലദ്വീപ് മന്ത്രിമാർ ‌‌‌നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ അധിക്ഷേപം. മാലദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, മൽഷ ഷെരീഫ്, മഹ്സ് മജീദ് എന്നിവരാണ് പ്രധാനമന്ത്രിയെ അവഹേളിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചത്.

വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇത് വഴിവച്ചിരുന്നു. രാഷ്‌ട്രീയ സാമൂഹ്യ രം​ഗത്തെ നിരവധി പേർ ഇതിനെതിരെ പ്രതികരിച്ച് രം​ഗത്തെത്തി. ലക്ഷദ്വീപ് വികസനത്തിലൂടെ ഇന്ത്യ മാലദ്വീപിനെയാണ് ലക്ഷ്യം വയ്‌ക്കുന്നത് എന്നതുൾപ്പടെയുള്ള വിവാദ പരാമർശങ്ങളാണ് മന്ത്രിമാർ നടത്തിയത്.

Tags: IndaiMalidweep
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies