“ബംഗാൾ ഒരു അഗ്നിപർവ്വതമായി മാറി, അക്രമവും അഴിമതിയും കൊടികുത്തി വാഴുന്നു”: മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ സി വി ആനന്ദ ബോസ്
കൊൽക്കത്ത: ബംഗാളിൽ അതിക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ മമതാ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. ബംഗാൾ ഒരു അഗ്നിപർവതമായി മാറിയിരിക്കുകയാണെന്നും സംസ്ഥാനത്ത് ...