MAMTA-BJP - Janam TV
Sunday, November 9 2025

MAMTA-BJP

അഗ്നിപഥ് ബിജെപി അണികളെ തോക്കേന്താൻ പഠിപ്പിക്കാൻ; യുവാക്കളെ സൈനിക പരിശീലനത്തിന് ശേഷം ബിജെപിയുടെ സായുധസംഘമാക്കുമെന്നും മമതാ ബാനർജി

കൊൽക്കത്ത: അഗ്നിപഥിലൂടെ ചെറുപ്രായത്തിൽ യുവാക്കളെ ബിജെപി സ്വന്തം സായുധ സേനാ വിഭാഗമാക്കിമാറ്റാനാണ് ശ്രമിക്കുന്നതെന്ന് മമതാ ബാനർജി. നരേന്ദ്രമോദി സർക്കാർ യുവാക്കളെ നാലുവർഷം കൊണ്ട് തോക്കുപയോഗിക്കാൻ മാത്രമാണ് പഠിപ്പിക്കുക. ...

ശത്രുഘ്‌നൻ സിൻഹയ്‌ക്കെതിരെ അഗ്നിമിത്ര പോൾ; ബാബുൽ സുപ്രിയോക്കെതിരെ കേയാ ഘോഷ്: ബംഗാൾ ഉപ തെരഞ്ഞെടുപ്പിൽ സ്ത്രീശാക്തീകരണവുമായി ബിജെപി

കൊൽക്കത്ത: മമതാ ബാനർജിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ ഉപതെരഞ്ഞെടുപ്പിൽ വനിതകളെ മത്സരിപ്പിക്കാൻ ബിജെപി. ബീഹാറിൽ നിന്ന് ബംഗാളിൽ മത്സരിക്കാൻ തീരുമാനിച്ച ശത്രുഘ്‌നൻ സിൻഹയ്ക്കും മുൻ മന്ത്രി ബാബുൽ സുപ്രിയോയ്ക്കു മെതിരെയാണ് ...

മമത വെറും പൂച്ച; ബംഗാൾ കടുവയെന്ന് വിളിക്കുന്നത് നാടിന് അപമാനം: ദിലീപ് ഘോഷ്

സിലിഗുരി: മമതാ ബാനർജിയുടെ ശക്തി ക്ഷയിച്ചെന്നും ബംഗാളിലെ മമതാ യുഗം അവസാനിച്ചെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. മമത ഇപ്പോൾ വെറും പൂച്ചയെപ്പോലെ ദുർബലയാണ്. സ്വയം ...