അഗ്നിപഥ് ബിജെപി അണികളെ തോക്കേന്താൻ പഠിപ്പിക്കാൻ; യുവാക്കളെ സൈനിക പരിശീലനത്തിന് ശേഷം ബിജെപിയുടെ സായുധസംഘമാക്കുമെന്നും മമതാ ബാനർജി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് ബിജെപി അണികളെ തോക്കേന്താൻ പഠിപ്പിക്കാൻ; യുവാക്കളെ സൈനിക പരിശീലനത്തിന് ശേഷം ബിജെപിയുടെ സായുധസംഘമാക്കുമെന്നും മമതാ ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 03:35 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: അഗ്നിപഥിലൂടെ ചെറുപ്രായത്തിൽ യുവാക്കളെ ബിജെപി സ്വന്തം സായുധ സേനാ വിഭാഗമാക്കിമാറ്റാനാണ് ശ്രമിക്കുന്നതെന്ന് മമതാ ബാനർജി. നരേന്ദ്രമോദി സർക്കാർ യുവാക്കളെ നാലുവർഷം കൊണ്ട് തോക്കുപയോഗിക്കാൻ മാത്രമാണ് പഠിപ്പിക്കുക. അതിന് ശേഷം പുറത്തിറങ്ങുന്നവരെയെല്ലാം ബിജെപി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് പോകുന്നതെന്നും മമത കുറ്റപ്പെടുത്തി.

‘ബിജെപി സ്വന്തം സായുധ സേനാംഗങ്ങളെ നിർമ്മിക്കാനാണ് അഗ്നിപഥ് പദ്ധതി ഉപയോഗി ക്കാൻ പോകുന്നത്. നാലുവർഷം കഴിഞ്ഞാൽ എന്താണ് സംഭവിക്കുക. ഈ പാർട്ടി അവരുടെ എല്ലാ പ്രവർത്തകരുടെ കയ്യിലേയ്‌ക്കും ആയുധം നൽകാനാണ് പോകുന്നത്.’ മമതാ ബാനർജി ആരോപിച്ചു.

അതേസമയം പശ്ചിമബംഗാളിൽ തൃണമൂൽ ഗുണ്ടകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയായ മമതയുടെ പ്രതികരണം ബിജെപി നേതാക്കൾ ചിരിച്ചു തളളുകയാണ്. ആരാണ് പാർട്ടി അണികളെ ആയുധം കൊടുത്ത് ആക്രമണത്തിനും വർഗ്ഗീയ കലാപങ്ങൾക്കും ഭീകരയ്‌ക്കുമായി പരിശീലിപ്പിക്കുന്നതെന്ന് പശ്ചിമ ബംഗാളിൽ കാണുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി അടക്കമുളള പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്ക് നേരെ വ്യാപക അക്രമമാണ് തൃണമൂൽ ഗുണ്ടകൾ നടത്തിയിരുന്നത്. പല ഘട്ടത്തിൽ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും മമത അതിന് തയ്യാറായിരുന്നില്ല.

Tags: MAMTA-BJP
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies