വയനാട്ടില്‍ യുവാവിന്റെ മരണം; കാരണം പാമ്പ് കടിച്ചത്; വ്യക്തമായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍
കല്‍പ്പറ്റ/കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പുശല്യം അതീവ ഗുരുതരമാകുന്നു. വയനാട്ടിലും കണ്ണൂരിലും പാമ്പുകടിയേറ്റ് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. വയനാട്ടില്‍ യുവാവിന്റെ മരണകാരണം പാമ്പുകടിയാണെന്ന് വ്യക്തമായത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ്. മാനന്തവാടി ...






