Mananthavadi - Janam TV
Friday, November 7 2025

Mananthavadi

വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ദിലീഷ് ഇരയുടെ മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസ്

വയനാട്: വയനാട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദിലീഷിനെതിരെ പോക്സോ കേസും ചുമത്തി. യുവതിയുടെ മൂത്ത പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. ഈ ...

മാനന്തവാടിയിൽ കൊല്ലപ്പെട്ട യുവതിയുടെ കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി, പ്രതി പോലീസ് കസ്റ്റഡിയിൽ

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ ശേഷം കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി. ഇരയുടെ ഒൻപതു വയസ്സായ മകളെ കൊല നടത്തിയശേഷം പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ...

രണ്ട് ഉപ്പൂറ്റിയും പൊട്ടി, ശരീരത്തിൽ മുഴുവൻ മുറിവുകൾ; വനവാസി യുവാവിനോട് കണ്ണില്ലാത്ത ക്രൂരത; മാതനെ കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്റർ

വയനാട്: മാനന്തവാടിയിൽ വനവാസി യുവാവിനോട് കാർ യാത്രക്കാരുടെ കൊടുംക്രൂരത. മാതൻ എന്ന യുവാവിനെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു വിനോദസഞ്ചാരികൾ. മാനന്തവാടിയിലെ പയ്യമ്പള്ളിയിലാണ് സംഭവം. അര കിലോമീറ്ററോളമാണ് യുവാവിനെ വലിച്ചിഴച്ചത്. ...

ചികിത്സാ പിഴവ്; ബന്ധുവിന്റെ മരണത്തിൽ വേറിട്ട പ്രതിഷേധവുമായി യുവാവ്

വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ വേറിട്ട പ്രതിഷേധവുമായി യുവാവ്. ചികിത്സ നൽകാത്തതിനെ തുടർന്ന് ബന്ധു മരിച്ചെന്ന് ആരോപിച്ചാണ് മാനന്തവാടി സ്വദേശി ഷോബിൻ മെഡിക്കൽ കോളേജിന്റെ ബോർഡ് പെയിന്റ് ...

ആളെക്കൊല്ലി ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിൽ; വയനാട്ടിൽ കർഷക കൂട്ടായ്മയുടെ ഹർത്താൽ

വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ. മണ്ണുണ്ടി മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ഒരുക്കങ്ങൾ ആരംഭിച്ചു. ...

ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഉപേക്ഷിച്ചു; ജീവന് ആര് സംരക്ഷണമൊരുക്കും? ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിലെത്തി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ ഇന്ന് മയക്കുവെടി വയ്ക്കില്ല. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്‌കരമാണെന്ന് വിലയിരുത്തിയതോടെയാണ് ദൗത്യ ...

ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടു; എ.കെ.ശശീന്ദ്രനെ പുറത്താക്കണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: വനംമന്ത്രി എ.കെ ശശീന്ദ്രനെ പുറത്താകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ വനം മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. നികുതി ദായകരുടെ പണം ...

വയനാട്ടിലേക്ക് ഉടൻ ഇല്ല; ജനങ്ങൾ ശാന്തമായതിന് ശേഷം പോകും: എ.കെ ശശീന്ദ്രൻ

വയനാട്: മാനന്തവാടിയിലേക്ക് ഉടൻ ഇല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. നഗരത്തിൽ കാട്ടാന ഒരാളുടെ ജീവനെടുത്തതിനെ തുടർന്ന് വൻ പ്രതിഷേധമാണ് നടക്കുന്നത്. അതുകൊണ്ട് ജനങ്ങൾ ശാന്തമായതിന് ശേഷം ...

മാനന്തവാടിയിലെ കാട്ടാനയെ പിടിക്കും; മയക്കുവെടി വയ്‌ക്കാൻ ഉത്തരവിറങ്ങി

വയനാട്: മാനന്തവാടിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. മയക്കുവെടി വച്ചത്തിന് ...

ലാപ്ടോപ്പ് അഴിമതിയിൽ മാനന്തവാടി നഗരസഭയിൽ വിജിലൻസ് റെയ്ഡ്

വയനാട്: ലാപ്‌ടോപ്പ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭയിൽ വിജിലൻസ് പരിശോധന. എൽഎസ്ജിഡി വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം നഗരസഭാ ഓഫീസിൽ എത്തിയായിരുന്നു വിജിലൻസ് പരിശോധന ...