വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ദിലീഷ് ഇരയുടെ മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസ്
വയനാട്: വയനാട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദിലീഷിനെതിരെ പോക്സോ കേസും ചുമത്തി. യുവതിയുടെ മൂത്ത പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. ഈ ...









