ആലപ്പുഴയ്ക്കും ബെംഗളുരുവിനും പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസ്
മലപ്പുറം: ആലപ്പുഴയ്ക്കും ബെംഗളുരുവിനും പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ. പോസ്റ്റർ പ്രചരിപ്പിച്ചത് പരാതി ആയതിനെത്തുടർന്ന് പിന്നാലെ കോട്ടക്കൽ പൊലീസ് കേസെടുത്തു . കൃഷ്ണന് ...





