കേരളത്തിന് പിന്നാലെ ബംഗളൂരുവിലും മന്തി പരസ്യം: കൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാര ചിത്രം ഉൾപ്പെടുത്തി 'നടവി മന്തി' റെസ്റ്റോറന്റ്
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരളത്തിന് പിന്നാലെ ബംഗളൂരുവിലും മന്തി പരസ്യം: കൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാര ചിത്രം ഉൾപ്പെടുത്തി ‘നടവി മന്തി’ റെസ്റ്റോറന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 04:15 pm IST
FacebookTwitterWhatsAppTelegram

​ബംഗളൂരു: വിഷു ദിനത്തിൽ ശ്രീകൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാരത്തിന്റെ ചിത്രം ഉൾപ്പെടുത്തി പരസ്യം നൽകിയ ബംഗളൂരുവിലെ റെസ്റ്റോറന്റിനെതിരെ പ്രതിഷേധം. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ കൊണപ്പന അഗ്രഹാരയിൽ പ്രവർത്തിക്കുന്ന ‘നടവി മന്തി’ എന്ന റെസ്റ്റോറന്റാണ് പോസ്റ്റർ പങ്കുവെച്ചത്.

ശ്രീകൃഷ്ണന്റെ ബാലരൂപം ഒരു മേശയ്‌ക്ക് പിന്നിൽ നിൽക്കുന്നതും, മുന്നിൽ വലിയ പാത്രത്തിൽ ചിക്കൻ വിഭവങ്ങളും മന്തിയും വിളമ്പിയിരിക്കുന്നതുമാണ് പോസ്റ്ററിലുള്ളത്. ഇതിന് മുകളിലായി മലയാളത്തിൽ ‘ഹാപ്പി വിഷു’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പ്രചരിപ്പിച്ചത്.

ഹൈന്ദവ വിശ്വാസപ്രകാരം പവിത്രമായി കരുതുന്ന വിഷു ദിനത്തിൽ, സസ്യാഹാരം മാത്രം നിവേദിക്കുന്ന ദൈവ സങ്കൽപ്പത്തെ മാംസാഹാരവുമായി ബന്ധിപ്പിച്ചത് ബോധപൂർവമായ പ്രകോപനമാണ്. ​സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെ റെസ്റ്റോറന്റ് അധികൃതർ പോസ്റ്റർ പിൻവലിച്ചെങ്കിലും, ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമാനമായ രീതിയിൽ കേരളത്തിലെ ചേർത്തലയിലും മലപ്പുറം അങ്ങാടിപ്പുറത്തും നേരത്തെ റെസ്റ്റോറന്റുകൾ കൃഷ്ണന്റെ ചിത്രം ഉപയോഗിച്ച് മാംസാഹാര പരസ്യം നൽകിയത് വലിയ വിവാദമായിരുന്നു. മലപ്പുറത്തെ സംഭവത്തിൽ പോലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

​ബംഗളൂരുവിലെ ഈ സംഭവത്തിലും ശക്തമായ നടപടി വേണമെന്നാണ് വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യം. സൗദി അറേബ്യയിലും ശാഖകളുള്ള ഈ റെസ്റ്റോറന്റ് ഗ്രൂപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ആഹ്വാനങ്ങളും ഉയരുന്നുണ്ട്.

Tags: Mandi advt
ShareTweetSendShare

More News from this section

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി; വിദേശരാജ്യങ്ങളില്‍ നിന്നുള്ള 33-ാമത് പുരസ്‌കാരം

അതിര്‍ത്തി പ്രദേശങ്ങളിലും നഗരങ്ങളിലും ജനസംഖ്യാ വ്യതിയാനം: കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചു; ബംഗ്ലാദേശ്-പാക് അതിര്‍ത്തികളില്‍ അന്വേഷണം

അധ്യാപക നിയമന അഴിമതിക്കേസ്: അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 11 മണിക്കൂറിലധികം

യു.എസ്-ഇറാന്‍ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഗോള വിപണിയിലും ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ മുന്നേറ്റം

ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാന നിമിഷം; ‘ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍’ വിജയകരമായി പരീക്ഷിച്ച് ഡി.ആര്‍.ഡി.ഒ

മൈസൂരുവില്‍ പബ്ബില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

Latest News

ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങള്‍ കാണുന്നത്; യുഎസ്-ഇറാന്‍ ധാരണയ്‌ക്ക് പിന്നാലെ കരാറിനോട് വിയോജിച്ച് നെതന്യാഹു

കാലിഫോര്‍ണിയയില്‍ യു.എസ് വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നു വീണു; എട്ട് മരണം

കൗണ്‍സലിങ്ങില്‍ സത്യം പുറത്ത്; മേല്‍പ്പറമ്പില്‍ പിതാവിനെതിരെയുള്ള പോക്‌സോ കേസ് വ്യാജം, പെണ്‍കുട്ടിയെ കെണിയിലാക്കിയത് ഒളിവില്‍ പോയ സ്‌നേഹ മെര്‍ലിന്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം

ജയ്പൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ നാടകീയ രംഗങ്ങള്‍; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയ്‌ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ കസ്റ്റഡിയില്‍

ലോകകപ്പില്‍ വിപ്ലവം സൃഷ്ടിച്ച് ‘ക്രിക്കറ്റ് സാങ്കേതികവിദ്യ’; അസിസ്റ്റന്റ് റഫറിയുടെ പിഴവ് തിരുത്തി വാര്‍, സ്വീഡന് വമ്പന്‍ ജയം

നിപ്പ പ്രതിരോധം: കോഴിക്കോട്ട് ചികിത്സയിലുള്ള രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാഫലം വീണ്ടും നെഗറ്റീവ്

ഇന്ത്യ – സ്ലൊവാക്യ ബന്ധം ഇനി ‘സമഗ്ര പങ്കാളിത്തം’; രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം വേണമെന്ന് സ്ലൊവാക്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies