മദ്യനയ കുംഭകോണ കേസ്: മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: മദ്യനനയ കുംഭകോണ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉപാധികളോടെയാണ് സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ സുപ്രീംകോടതി ...






