ഗുരുവിന് പുരസ്കാരം നൽകി ശിഷ്യ; കാലുതൊട്ടു വണങ്ങി ഐശ്വര്യറായി; വൈകാരിക മുഹൂർത്തത്തിന് സാക്ഷിയായി വേദി
അബുദാബിയിലെ യാസ് ഐലൻസിൽ IIFA അവാർഡ് 2024 അരങ്ങേറുകയാണ്. താരസമ്പന്നമായ അവാർഡ് നിശയിൽ ബോളിവുഡിലെയും തെന്നിന്ത്യയിലെയും താരപ്രമുഖർ പങ്കെടുത്തു. മൂന്ന് ദിവസത്തെ പുരസ്കാരദാന ചടങ്ങ് ഞായറാഴ്ചയാണ് അവസാനിക്കുക. ...