"കുച്ച് കുച്ച് ഹോതാ ഹേയ്‌"യ്ക്ക് വേണ്ടി നഷ്ടമായത് മണിരത്‌നം ചിത്രത്തിന്റെ ഓഫർ ; സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി കാജോൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“കുച്ച് കുച്ച് ഹോതാ ഹേയ്‌”യ്‌ക്ക് വേണ്ടി നഷ്ടമായത് മണിരത്‌നം ചിത്രത്തിന്റെ ഓഫർ ; സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി കാജോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 01:19 pm IST
FacebookTwitterWhatsAppTelegram

മണിരത്‌നം ചിത്രത്തിന്റെ ഓഫർ ലഭിച്ചിട്ടും അവസരം നഷ്ട്ടമായതിനെ കുറിച്ച് സങ്കടത്തോടെ വെളിപ്പെടുത്തി നടി കാജോൾ. 1998- ൽ പുറത്തിറങ്ങിയ “കുച്ച് കുച്ച് ഹോത്താ ഹേ ” എന്ന ചിത്രത്തിനായി കരൺ ജോഹറിന് ഡേറ്റ് നൽകിയതിനാലാണ് ആ ചിത്രം യാഥാർത്ഥ്യമാകാത്തതെന്ന് നടി പറയുന്നു. 2023 ജാഗ്രൻ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് കാജോൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

Mani Ratnam

“ഞാൻ കുച്ച് കുച്ച് ഹോതാ ഹേയുടെ ഷൂട്ട് ചെയ്യാൻ ഡേറ്റ് നൽകിയ സമയത്താണ് മണിരത്‌നത്തിൽ നിന്ന് ഒരു സിനിമ ചെയ്യാനുള്ള ഓഫർ ലഭിക്കുന്നത്. ആദ്യം, ഞാൻ വിശ്വസിച്ചില്ല. എങ്കിലും പിന്നെ മണിരത്‌നത്തിൽ നിന്ന് ഒരു ഓഫർ കിട്ടിയെന്ന സന്തോഷത്തിലായിരുന്നു. എന്നാൽ കുച്ച് കുച്ച് ഹോതാ ഹേയ്‌ക്കുവേണ്ടി കരണിന് ഡേറ്റ് നൽകിയതിനാൽ അത് നടന്നില്ല. ‘നീ മണി സാറിന്റെ പടം ചെയ്യണമായിരുന്നു’ എന്നാണ് പലരും എന്നോട് പറഞ്ഞത്. ആ സമയത്ത് എന്റെ പ്രതിബദ്ധതയ്‌ക്കാണ് കൂടുതൽ പ്രധാന്യം നൽകിയത്. പിന്നീട് എനിക്ക് അത് അനുകൂലമായി മാറുകയും ചെയ്തു. ” കാജോൾ പറഞ്ഞു.

കരൺ ജോഹർ സംവിധാനത്തിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രമാണ് കുച്ച് കുച്ച് ഹോതാ ഹേ. ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയ ചിത്രമായിരുന്നു കുച്ച് കുച്ച് ഹോതാ ഹേ. ഷാരൂഖ് ഖാൻ, കാജോൾ, റാണി മുഖർജി, അനുപം ഖേർ, അർച്ചന പുരൺ സിംഗ്, സന സയീദ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Tags: Kajolmani ratnamSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies