മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലുള്ളപ്രശ്നം; ഓർത്തഡോക്സ് – യാക്കോബായ സഭകൾ
തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ രംഗത്തെത്തി . രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പുരിലുണ്ടായത് എന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ ...