മണിപ്പൂരിലേത് മത സംഘർഷമായി ചിത്രീകരിക്കേണ്ട; കേരളത്തിൽ ഹിന്ദു - ക്രിസ്ത്യൻ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കത്തിൽ ജാഗ്രത വേണമെന്ന് മാർ തോമ ചർച്ച് മെമ്പേഴ്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണിപ്പൂരിലേത് മത സംഘർഷമായി ചിത്രീകരിക്കേണ്ട; കേരളത്തിൽ ഹിന്ദു – ക്രിസ്ത്യൻ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കത്തിൽ ജാഗ്രത വേണമെന്ന് മാർ തോമ ചർച്ച് മെമ്പേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 11:26 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: മണിപ്പൂരിൽ നടക്കുന്ന ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷത്തെ വർഗീയ പ്രശ്നമായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരെ മാർ തോമ ചർച്ച് മെമ്പേഴ്സ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം. മണിപ്പൂരിൽ സംവരണത്തിന്റെ പേരിൽ ഗോത്രങ്ങൾ തമ്മിലുള്ള ജാതി സംഘർഷത്തെ മത സംഘർഷമാക്കി ചിത്രീകരിച്ച് കേരളത്തിൽ ഹിന്ദു – ക്രിസ്ത്യൻ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുവാനും സംഘർഷത്തിലേക്ക് നയിക്കുവാനും ചിലർ ശ്രമിക്കുന്നുണ്ടെന്ന് ചർച്ച് മെമ്പേഴ്സ് ചൂണ്ടിക്കാട്ടി. അത് തിരിച്ചറിഞ്ഞു പൊതുസമൂഹം ജാഗ്രതയോടെ ഇരിക്കണമെന്നും അവർ നിർദേശിച്ചു.

നിരവധി പേരാണ് മാർ തോമ ചർച്ച് മെമ്പേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിമർശിച്ചും പിന്തുണച്ചുമെല്ലാം രംഗത്തെത്തുന്നത്. ഗോത്രവർഗ്ഗക്കാരുടെ പള്ളികൾ അക്രമിച്ചവരുടെ കൂട്ടത്തിൽ മെയ്‌തികളിലെ മുസ്ലിം മത വിശ്വാസികൾ ആയ ആളുകളും ഉണ്ട്, എന്ന് കരുതി അതിനെ മുസ്ലിം- ക്രിസ്ത്യൻ സംഘർഷമായി പറയാൻ സാധിക്കുമോ എന്നും അഭിപ്രായങ്ങൾ പങ്കുവച്ചരോട് മാർ തോമ ചർച്ച് മെമ്പേഴ്സ് കമന്റിലൂടെ ചോദിച്ചു.

നൂറ്റാണ്ടുകൾ ആയി മണിപ്പൂരിൽ സംഘർഷം നില നിൽക്കുന്നുണ്ട്. ഈ പറഞ്ഞ രാഷ്‌ട്രീയ പാർട്ടികൾ ഉണ്ടാവുന്നതിന് മുൻപേ അതുള്ളതാണ്. മണിപ്പൂർ സംഘർഷത്തെ മതസംഘർഷമായി ചിത്രീകരിക്കുന്നതിനും ദേശീയ പാർട്ടിയാണ് പിന്നിലെന്ന് ആരോപിക്കുന്നതിനും മുമ്പ് ചരിത്രം വിശദമായി പരിശോധിക്കുക, എന്നിട്ട് പ്രതികരിക്കുക. മതം അവിടെ ഒരു വിഷയം അല്ല. മെയ്‌തികളിൽ ഹിന്ദു, മുസ്ലിം മതത്തിൽ വിശ്വസിക്കുന്ന ആളുകൾ ഉണ്ട്. അവിടെ നടക്കുന്ന സംഘർഷം മതങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നും മാർ തോമ ചർച്ച് മെമ്പേഴ്സ് വ്യക്തമാക്കി.

Tags: manippur
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies