പാകിസ്താനൊപ്പം ചർച്ചയ്‌ക്ക് ഇരിക്കാനുള്ള ധൈര്യം ഇന്ത്യക്കില്ല ; ഇന്ത്യക്കാരിൽ ഭൂരിഭാഗം പേർക്കും പാക് അനുകൂല നിലപാടാണ് ഉള്ളത് ; മണിശങ്കർ അയ്യർ
ന്യൂഡൽഹി : പാകിസ്താനിലെ ജനങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്തെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ലാഹോറിലെ അൽഹംറയിൽ സംഘടിപ്പിച്ച എട്ടാമത് ഫൈസ് ഫെസ്റ്റിവലിൽ പങ്കെടുക്കവേയാണ് മണിശങ്കർ ...



