manju - Janam TV
Saturday, November 8 2025

manju

ആൾക്കൂട്ടത്തിനിടയിൽ മഞ്ജുവാര്യറെ “തോണ്ടി” അജ്ഞാത! വൈറലായി വീഡിയോ

ആൾക്കൂട്ടത്തിനിടയിൽ നിന്ന് നടി മഞ്ജുവാര്യറെ അനുചിതമായി ഒരു അജ്ഞാതൻ സ്പർശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് സ്ത്രീയാണോ പുരുഷനാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം സ്പർശിക്കുന്ന ...

ലെസ്ബിയനായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ ജീവിക്കട്ടെ; ലെസ്ബിയൻസ് എന്ന കമന്റിന് മഞ്ജുവിന്റെ മറുപടി

റിയാലിറ്റി ഷോയിലൂടെ വന്ന് മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും തിളങ്ങിയ നടിയാണ് മഞ്ജു പത്രോസ്. സുഹൃത്തായ സിമിക്കൊപ്പം നിരവധി ബ്ലോ​ഗുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരുടെയും വീ‍‍ഡിയോകൾ നിരവധി ...

മഞ്ജു ഒരുപാട് മാറി..! ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങൾ; നടുവിരൽ നമസ്കാരം: നാദിർഷ

മഞ്ജുവാര്യർ ഒരുപാട് മാറി പോയെന്നും പഴയകാര്യങ്ങളെല്ലാം മറന്നുവെന്നും പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിർഷ. മകളുടെ വിവാഹം ക്ഷണിക്കാൻ വിളിച്ചപ്പോൾ നടി മോശമായി ...

മഞ്ജുവാര്യരുടെ പരം പരം പരം പരമ സുന്ദരി..! ആടിപ്പാടി ലേഡി സൂപ്പർസ്റ്റാർ; വൈറലായി വീഡിയോ

സ്വകാര്യചാനലിന്റെ അവാർ‍ഡ് നിശയിയിൽ ആടിപ്പാടി മഞ്ജുവാര്യർ. എർ. ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ പരം പരം പരം പരമ സുന്ദരി എന്ന ​ഗാനമാണ് താരം വേദിയിൽ ആലപിച്ചത്. ഡാൻസേഴ്സിനാെപ്പം ...

മഞ്ജു വാര്യരുടെ മകളായത് കൊണ്ടല്ല, മീനാക്ഷിയെ ഒരു വ്യക്തിയായി പരിഗണിക്കൂ; എല്ലാം മീനാക്ഷിയുടെ കഴിവ്: താരപുത്രിയുടെ വീഡിയോയ്‌ക്ക് താഴെ ഫാൻ ഫൈറ്റ്

ആരാധകരേറെയുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സമൂഹമാദ്ധ്യമങ്ങളിൽ തന്റെ അഭിപ്രായങ്ങളോ ഇഷ്ടങ്ങളോ തുറന്ന് പറയാതെ, ചിത്രങ്ങളിലൂടെയും താര ദമ്പതികളുടെ മകൾ എന്ന രീതിയിലുമാണ് മീനാക്ഷി ദിലീപ് സെലിബ്രിറ്റിയായി മാറിയത്. ...

Cricket - Ashes - First Test - England v Australia - Edgbaston Cricket Ground, Birmingham, Britain - June 20, 2023 Australia's Pat Cummins celebrates after Australia win the first test by 2 wickets Action Images via Reuters/Paul Childs

ഒട്ടും എക്‌സ്പ്രസീവല്ലാത്ത അദ്ദേഹം കണ്ണുമിഴിക്കുന്നതെന്തിനെന്ന് ഞങ്ങൾ ആലോചിച്ചു; ആ ഭാഗ്യനായികയുടെ വരവിനാണെന്നറഞ്ഞിപ്പോൾ ഞങ്ങൾക്കും അത്ഭുതം; അനുഭവം പങ്കിട്ട് മഞ്ജുപത്രോസ്

സ്വപ്രയത്‌നം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ നടിയാണ് മഞ്ജു പത്രോസ്.വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തുടർന്ന് മറിമായം എന്ന ഹാസ്യപരമ്പരയിലൂടെ ...

“അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു, ഇനിയെന്നെങ്കിലും ‘കണ്ടുമുട്ടുമ്പോൾ’ ആ കഥ പൂർത്തിയാക്കുമായിരിക്കും..”; അവസാനമായി കണ്ട അനുഭവം പങ്കുവച്ച് മഞ്ജു വാര്യർ

മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രിയതാരത്തിന്റെ സഹപ്രവർത്തകർ. ഇപ്പോഴിതാ അദ്ദേഹവുമായുള്ള ഓർമ്മകളെ ഹൃദയാർദ്രമായ കുറിപ്പിലൂടെ പകർത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. അവസാനമായി ഇന്നസെന്റിനെ കണ്ട ...

തിരോന്തരത്തെ കാക്ക കൂട്ടം,മുദ്രാവാക്യം വിളിക്കുന്നത് കരിമ്പട്ടി ഐശ്വര്യ റായ്; മഹിളാ കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ച് സിപിഐ-cpim leader-rascist remarks against mahila congress leadersഎം നേതാവ്

തിരുവനന്തപുരം: എംഎം മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ച് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ച് സിപിഐഎം നേതാവും വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗവുമായ മഞ്ജു സുനിൽ. മഹിളാ കോൺഗ്രസ് ...

സ്വാഭാവിക വനം തിരിച്ചു പിടിക്കണമെന്ന് വനം വകുപ്പ് പരസ്യത്തിൽ മഞ്ജു; തിരിച്ചുപിടിച്ച് കുട്ടികൾ

കൊച്ചി: സ്വാഭാവിക വനം തിരിച്ചുപിടിക്കണമെന്ന് അഹാവാനം ചെയ്യുന്ന വനം വകുപ്പിന്റെ വീഡിയോയെ ട്രോളി മലയോര കർഷക സംഘടന. നമ്മുടെ മഴയും കാലാവസ്ഥയും മാറിയതിന്റെ പശ്ചാത്തലത്തിൽ, സ്വാഭാവിക വനം ...