ആൾക്കൂട്ടത്തിനിടയിൽ മഞ്ജുവാര്യറെ "തോണ്ടി" അജ്ഞാത! വൈറലായി വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആൾക്കൂട്ടത്തിനിടയിൽ മഞ്ജുവാര്യറെ “തോണ്ടി” അജ്ഞാത! വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2025, 04:08 pm IST
Facebook
Twitter
WhatsAppTelegram

ആൾക്കൂട്ടത്തിനിടയിൽ നിന്ന് നടി മഞ്ജുവാര്യറെ അനുചിതമായി ഒരു അജ്ഞാതൻ സ്പർശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് സ്ത്രീയാണോ പുരുഷനാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം സ്പർശിക്കുന്ന ആൾ ഹെയർ ബാൻഡ് പോലൊരു സാധനം കൈയിൽ ഇട്ടിട്ടുണ്ട്. ഇതാണ് സംശയത്തിന് ഇടയാക്കിയത്.

ഒരു കടയുടെ ഉദ്​ഘാടനത്തിന് ശേഷം മടങ്ങി പോകുമ്പോഴായിരുന്നു സംഭവം. നടി കാറിന്റെ ഡോറിൽ കയറി നിന്ന് ആരാധകരെ കൈവീശി കാണിമ്പോഴാണ് ഒരാൾ നടിയെ സ്പർശിക്കുന്നത്. അരയ്‌ക്ക് സമീപമാണ് ഇയാൾ സ്പർശിക്കുന്നത്. എന്നാൽ ആൾക്കൂട്ടത്തിനിടയിലെ ബഹളമായതിനാൽ നടിയിത് കാര്യമായി ശ്രദ്ധിച്ചില്ല.

നടി മറ്റൊരു ദിശയിലേക്ക് നോക്കി ആരാധകരെ കൈവീശി കാണിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടി വീണ്ടും ആരാധക കൂട്ടത്തിന് മുന്നിൽ ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നുമുണ്ട് മഞ്ജു. ആരോ താരത്തെ ഫോട്ടോയ്‌ക്ക് വേണ്ടി തോണ്ടി വിളിച്ചതെന്നാണ് കമൻ്റുകൾ. ആ തോണ്ടലിന് ശേഷമാണ് നടി ആ സ്ത്രീയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി ഫോട്ടോ എടുക്കുന്നതെന്നും ചിലർ പറയുന്നു. നടി അതുകൊണ്ടാണ് തിരിഞ്ഞു നോക്കിയെന്നും അവർ വ്യക്തമാക്കുന്നു.  ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എവിടെ നടന്ന പരിപാടിയാണെന്ന് വ്യക്തമല്ല.

यह हाल 100% लिटरेसी राज्य केरल का है

जहा महिला सुपर स्टार भी भीड़ में सुरक्षित नहीं!

केरल की मशहूर अभिनेत्री मंजू वारियर के साथ एक फैनने बदतमीज़ी की

शिक्षा से इंसान नहीं बनता, संस्कार चाहिए#manjuwarrier #Kerala pic.twitter.com/hk0UHkGGic

— Kamit Solanki (@KamitSolanki) May 5, 2025

Tags: videoactressFANSmanjuwarrierMobbed
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies