മഞ്ജു വാര്യരുടെ മകളായത് കൊണ്ടല്ല, മീനാക്ഷിയെ ഒരു വ്യക്തിയായി പരിഗണിക്കൂ; എല്ലാം മീനാക്ഷിയുടെ കഴിവ്: താരപുത്രിയുടെ വീഡിയോയ്ക്ക് താഴെ ഫാൻ ഫൈറ്റ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഞ്ജു വാര്യരുടെ മകളായത് കൊണ്ടല്ല, മീനാക്ഷിയെ ഒരു വ്യക്തിയായി പരിഗണിക്കൂ; എല്ലാം മീനാക്ഷിയുടെ കഴിവ്: താരപുത്രിയുടെ വീഡിയോയ്‌ക്ക് താഴെ ഫാൻ ഫൈറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 02:59 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരേറെയുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സമൂഹമാദ്ധ്യമങ്ങളിൽ തന്റെ അഭിപ്രായങ്ങളോ ഇഷ്ടങ്ങളോ തുറന്ന് പറയാതെ, ചിത്രങ്ങളിലൂടെയും താര ദമ്പതികളുടെ മകൾ എന്ന രീതിയിലുമാണ് മീനാക്ഷി ദിലീപ് സെലിബ്രിറ്റിയായി മാറിയത്. സമൂഹമാദ്ധ്യമത്തിൽ സജിവമല്ലെങ്കിലും മീനാക്ഷി എന്ത് പങ്കുവച്ചാലും അത് പെട്ടന്ന് വൈറലാകാറുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും താരപുത്രി തന്റെ പ്രൊഫൈലിൽ പങ്കുവെയ്‌ക്കാറുണ്ട്.

ഇടയ്‌ക്ക് മീനാക്ഷി ഡാൻസ് വീഡിയോകളും പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. സിലൗട്ട് മാതൃകയിൽ ചുവടുകൾ വെയ്‌ക്കുന്ന മീനാക്ഷിയുടെ വീഡിയോ ആരാധകർ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ഏറ്റെടുത്തിരുന്നു.

വീഡിയോയില്‍ മീനാക്ഷിയുടെ നൃത്തച്ചുവടുകളെ കുറിച്ചും മെയ് വഴക്കത്തെ കുറിച്ചും വാതോരാതെ സംസാരിയ്‌ക്കുകയാണ് ആരാധകര്‍. സെലിബ്രിറ്റികളും വീഡിയോയ്‌ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്. ചില ആരാധകരുടെ ഫാന്‍ ഫൈറ്റും അതിൽ എടുത്ത് പറയേണ്ടതാണ്.

 

മകള്‍ക്ക് അമ്മയുടെ കഴിവ് കിട്ടി എന്ന് പറഞ്ഞ ചില കമന്റുകള്‍ക്ക് വ്യാപക എതിര്‍ അഭിപ്രായങ്ങളാണ് ഉള്ളത്. മീനാക്ഷി ഏത് വേഷം ധരിച്ചാലും, എന്ത് സ്റ്റെപ്പ് വച്ചാലും അതിന്റെ എല്ലാം ക്രെഡിറ്റ്‌സ് കൊടുക്കുന്നത് അമ്മ മഞ്ജുവാര്യർക്കാണ്. അമ്മയെ പോലെ തകര്‍ത്തു…!! അമ്മയുടേതല്ലേ മകള്‍..!! എന്നൊക്കെയുള്ള കമന്റുകൾക്ക് എതിരെയാണ് വിമര്‍ശനം.

മീനാക്ഷി സൗന്ദര്യം സൂക്ഷിക്കുന്നതും നല്ല ഡ്രസ്സിങ് സെന്‍സോടെ വേഷം ധരിയ്‌ക്കുന്നതും, പഠിച്ചെടുത്ത ഡാന്‍സ് കളിക്കുന്നതും എല്ലാം മീനാക്ഷിയുടെ കഴിവാണ്, അത് എങ്ങനെ മഞ്ജുവിന്റെ ക്രെഡിറ്റ്‌ ആവും എന്നാണ് ചിലരുടെ ചോദ്യം. മീനാക്ഷിയെ ഒരു വ്യക്തിയായി പരിഗണിക്കാന്‍ ശ്രമിയ്‌ക്കുക. ഇഷ്ടങ്ങളും കഴിവുകളും എല്ലാം ഉള്ള വ്യക്തിയാണ് മീനാക്ഷി. തന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് മീനാക്ഷി ഓരോന്ന് ചെയ്യുമ്പോള്‍ അതിന് മഞ്ജുവിനെ കൂട്ടു പിടിക്കേണ്ടതില്ല എന്നാണ് പലരുടെയും അഭിപ്രായം.

Tags: manjumeenakshi dileep
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

Latest News

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies