Manmohan Singh Death - Janam TV
Friday, November 7 2025

Manmohan Singh Death

നരസിംഹ റാവുവിന് അയിത്തം കൽപ്പിച്ചവർ ഇന്ന് മൻമോഹന് വേണ്ടി വിവാദമുണ്ടാക്കുന്നു; കോൺഗ്രസിനോട് 20 വർഷം പിന്നിലേക്ക് തിരിഞ്ഞുനോക്കാൻ മനോഹർ റാവു

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച കോൺ​ഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിം​ഗിന് സ്മാരകം പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ഉയർത്തിയ വിവാ​ദത്തിൽ പ്രതികരിച്ച് മനോഹർ ...

“ഭാരതത്തിന് തീരാനഷ്ടം! പാഠമാക്കേണ്ട ജീവിതയാത്ര; വികസ്വര ഇന്ത്യയെ അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയാക്കിയത് അദ്ദേഹത്തിന്റെ നയങ്ങൾ”: നരേന്ദ്രമോദി

ന്യൂഡൽഹി: ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗം ഭാരതത്തിന് കനത്ത നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മോദിയുടെ വാക്കുകൾ. ...

മൻമോഹൻ സിംഗിന്റെ വസതിയിൽ നരേന്ദ്രമോദി; മുൻ പ്രധാനമന്ത്രിക്ക് അന്തിമോപചാരം അർപ്പിച്ചു; കുടുംബത്തെ ആശ്വസിപ്പിച്ച് മോദി

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന് അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻമോ​ഹൻ സിം​ഗിന്റെ ഡൽഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥിച്ചു. സിംഗിന്റെ കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച ...

ഡോ. മൻമോഹൻ സിംഗിന്റെ സംഭാവനകൾ ഈ രാജ്യത്ത് എക്കാലത്തും സ്മരിക്കപ്പെടും: RSS

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് ആർഎസ്എസ്. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിച്ചത്. സാമ്പത്തിക വിദഗ്ധനെന്ന ...

അന്ന് രാഹുൽ നാണംകെടുത്തിയപ്പോൾ!! സ്വന്തം പാർട്ടിയുടെ അപമാനം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി; മൻമോഹൻ സർക്കാരിന്റെ ഓർഡിനൻസ് കീറിയെറിഞ്ഞ നിമിഷം

കോൺ​ഗ്രസ് നേതൃത്വമായി പിണങ്ങി രാജിക്കൊരുങ്ങിയ മൻമോഹൻ സിം​ഗ്.. പോക്കറ്റിലെപ്പോഴും രാജിക്കത്ത് കൊണ്ടുനടന്നിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.. സ്വന്തം പാർട്ടിയിൽ നിന്ന് വേണ്ടുവോളം അപമാനം നേരിട്ടയാൾ.. മൻമോഹൻ സിം​ഗിനെതിരെ രാഹുൽ ...

രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം; വെള്ളിയാഴ്ചത്തെ പരിപാടികൾ റദ്ദാക്കി കേന്ദ്രസർക്കാർ; 11 മണിക്ക് കാബിനറ്റ് യോഗം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുഃഖാചരണത്തിന്റെ ഭാ​ഗമായി വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ ...