മാന്നാറിൽ നിന്നും സോമനാഥിലേക്ക്; ഭഗവാനെ പള്ളിയുണർത്താൻ 1,100 കിലോഗ്രാം ഭാരമുള്ള ഭീമൻ മണി തയ്യാർ; ‘സോമനാഥ സ്വാഭിമാൻ പർവ്വിൽ’ കേരളത്തിന്റെ കയ്യൊപ്പ്
'സോമനാഥ സ്വാഭിമാൻ പർവ്വിനെ' അടയാളപ്പെടുത്താനുള്ള ഭീമൻ മണി നിർമിച്ചത് വെങ്കല ഗ്രാമമായ ആലപ്പുഴയിലെ മാന്നറിൽ. മാന്നാറിലെ ശിൽപ്പി രഘുനാഥനും സംഘവുമാണ് 1,100 കിലോ തൂക്കമുള്ള ഭീമൻ മണി ...












