manohar lal khattar - Janam TV
Friday, November 7 2025

manohar lal khattar

ഹരിയാനയിൽ കാവിക്കൊടി പാറുമെന്ന് നയാബ് സിംഗ് സെയ്‌നിയും, മനോഹർ ലാൽ ഖട്ടറും; വോട്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടർമാർ തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിക്കാനും വോട്ടിംഗിൽ പുതിയ റെക്കോർഡ് ഇടുന്നതിനും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ...

വനിതാ സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ അന്താരാഷ്‌ട്ര മേളകളിൽ പ്രദർശിപ്പിക്കും; സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരാൻ   ഹരിയാന സർക്കാർ

ഛണീഗഡ്: സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരാൻ ഹരിയാന സർക്കാർ. വനിതാ സ്വയം സഹായ സംഘങ്ങളുടെ കീഴിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ രാജ്യത്ത് നടക്കുന്ന ആഭ്യന്തര, അന്തർദേശീയ വ്യാപാര മേളകളിൽ ...

‘ദ കേരള സ്റ്റോറി’ നികുതി രഹിതമാക്കി ഹരിയാന

ഛണ്ഡീഗഡ്: ഹരിയാനയിൽ കേരള സ്‌റ്റോറിയ്ക്ക് നികുതി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്താരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നികുതി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാനയിലും ...

രാഹുൽ എന്താണ് പറയുന്നതെന്ന് കോൺ​ഗ്രസിന് പോലും മനസ്സിലാകുന്നില്ല, പിന്നയല്ലെ മറ്റ് പാർട്ടിക്കാർക്ക്!; രാഹുൽ ഇപ്പോഴും പപ്പു തന്നെ: ഹരിയാന മുഖ്യമന്ത്രി

ചണ്ഡിഗഡ്: രാഹുൽ ​ഗാന്ധി പറയുന്നത് കോൺ​ഗ്രസിന് പോലും മനസ്സിലാകുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. എന്ത് തത്വശാസ്ത്രമാണ് രാഹുൽ ​ഗാന്ധി പിന്തുടരുന്നതെന്ന് പ്രവർത്തകർക്ക് പോലും പിടികിട്ടുന്നില്ല. ...

ഗണേശോത്സവം: വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിന്റെ 6 പേർ മുങ്ങി മരിച്ചു; വേദനാ ജനകമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ

ഹരിയാന: ഗണേശോത്സവം നിമഞ്ജനത്തിന്റെ ഭാഗമായി 6 പേർ വെള്ളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് എന്നി ...

മുൻ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്‌ണോയ് ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി : മുൻ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്‌ണോയ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ ...

വിഭജനം ദു:ഖകരം, അഖണ്ഡ ഭാരതം സാധ്യമാകും ; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

ചണ്ഡീഗഢ്: പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും ഇന്ത്യയുമായുള്ള ലയനം സാധ്യമാകുമെന്ന് ഹരിയാന മുഖ്യമന്ത്രിയും  മനോഹർ ലാൽ ഖട്ടർ. 1947ലെ ഇന്ത്യയുടെ വിഭജനം വേദനാജനകമാണ്. കിഴക്കൻ ജർമ്മനിയുടെയും പശ്ചിമ ജർമ്മനിയുടെയും ഏകീകരണം ...

44 അടി വിരാട് സ്വരൂപ് പ്രതിമ അനാച്ഛാദനം ചെയ്ത് ഹരിയാന

കുരുക്ഷേത്ര: 44 അടി ഉയരമുള്ള കൃഷ്ണ പ്രതിമ 'വിരാട് സ്വരൂപ്' ഹരിയാന സര്‍ക്കാര്‍ അനാച്ഛാദനം ചെയ്തു. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയെയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ആര്‍എസ്എസ് ...

ഹരിയാന മുഖ്യമന്ത്രിയുടെ വസതിയ്‌ക്ക് നേരെ ആക്രമണം; അജ്ഞാത സംഘം കല്ലെറിഞ്ഞു

ഛണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ വീടിന് നേരെ ആക്രമണം. വാഹനങ്ങളിൽ എത്തിയ അജ്ഞാത സംഘം അദ്ദേഹത്തിന്റെ വീടിന് നേരെ കല്ലെറിഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു ...

അടുത്ത അക്കാദമിക വർഷം മുതൽ ഹരിയാനയിലെ സ്‌കൂളുകളിൽ ഭഗവത് ഗീതയും പഠിപ്പിക്കും; നടപടികൾ വേഗത്തിലാക്കി സർക്കാർ

ചണ്ഡീഗഡ് : ഹൈന്ദവ പുണ്യഗ്രന്ഥമായ ഭഗവത് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി ഹരിയാന സർക്കാർ. ഇതിനായി ആത്മീയ ആചാര്യന്മാരുമായും, ഹിന്ദു സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണ് സർക്കാർ. ...

സർക്കാർ ഉദ്യോഗസ്ഥർക്ക് ഹാജർ ഉറപ്പിക്കാൻ സ്മാർട്ട് വാച്ച് നൽകണം; ഹരിയാന മുഖ്യമന്ത്രി

ചണ്ഡിഗഢ്: ഓഫീസിൽ കൃത്യസമയത്ത് ഹാജരാകാതിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടാൻ സ്മാർട്ട് വാച്ചുകൾ നിർബന്ധമാക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. സോനയിലെ സർമാത്‌ല ഗ്രാമത്തിൽ നടന്ന വികാസ് ...

കൊറോണ ബാധിച്ച് മരിച്ച പാവപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഡ്: കൊറോണ ബാധിച്ച് മരിച്ച പാവപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. വാർഷിക വരുമാനം 1.80 ലക്ഷത്തിൽ ...

കായിക താരങ്ങൾക്ക് പ്രചോദനമായി മനോഹർലാൽ ഖട്ടർ; രവികുമാർ ദഹിയയുടെ വീട് സന്ദർശിച്ചു

ഛണ്ഡീഗഡ് : ടോക്കിയോ ഒളിമ്പിക്‌സ് ഗുസ്തിയിൽ വെള്ളിമെഡൽ നേടിയ രവികുമാർ ദഹിയയുടെ വീട് സന്ദർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കുടുംബാംഗങ്ങളുമായി സംവദിച്ചു. സോനിപതിലെ നഹ്രി ...

സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ല ; മനോഹർ ലാൽ ഖട്ടറിനെതിരെ ഭീഷണിയുമായി ഖലിസ്താൻ ഭീകരർ

ഛണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ ഭീഷണി മുഴക്കി ഖാലിസ്താൻ ഭീകരർ. ഖലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ...