വനിതാ സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കും; സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരാൻ   ഹരിയാന സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ അന്താരാഷ്‌ട്ര മേളകളിൽ പ്രദർശിപ്പിക്കും; സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരാൻ   ഹരിയാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 09:02 am IST
Facebook
Twitter
WhatsAppTelegram

ഛണീഗഡ്: സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരാൻ ഹരിയാന സർക്കാർ. വനിതാ സ്വയം സഹായ സംഘങ്ങളുടെ കീഴിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ രാജ്യത്ത് നടക്കുന്ന ആഭ്യന്തര, അന്തർദേശീയ വ്യാപാര മേളകളിൽ പ്രദർശിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നവംബർ 14 മുതൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിന്റെ (ഐഐടിഎഫ്) ഹരിയാന പവിലിയനിൽ വനിതാ സംഘങ്ങൾ നിർമ്മിച്ച വിവിധ ഇനങ്ങൾ പ്രദർശിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തനത് ഉത്പന്നങ്ങൾ കൂടുതൽ പേരിലേക്ക് എത്തിച്ച് വിപണനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ചീഫ് സെക്രട്ടറി സഞ്ജീവ് കൗശൽ വ്യക്തമാക്കി. ഇതിനായി സംഘങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടിഎഫ് 2023-ൽ പ്രദർശിപ്പിക്കേണ്ട ഇനങ്ങൾ തിരഞ്ഞെടുക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കും. ഏഷ്യയിലെ വലിയ വ്യാപരങ്ങളിലൊന്നായ ഐഐടിഎഫിൽ എസ്എച്ച്ജി ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ വേദിയാകും. സ്ത്രീകശളുടെ സാമ്പത്തിക ശാക്തീകരണം വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയിലേക്കുള്ള ചുവടുവെപ്പാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മൾട്ടി-പ്രൊഡക്ട് എക്സ്പോയായ ‘ഈസ്റ്റ് ഹിമാലയൻ എക്സ്പോ, ഗുവാഹത്തി 2023-ൽ പങ്കെ
ുക്കാനുള്ള ടിഎഫ്എഎച്ച് നിർദ്ദേശവും യോഗത്തിൽ ഭരണസമിതി അംഗീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു. നവംബർ മൂന്ന് മുതൽ അഞ്ച് വരെ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ‘വേൾഡ് ഫുഡ് ഇന്ത്യ-2023’ പരിപാടിയിൽ ഐഐടിഎഫിന് പുറമെ ടിഎഫ്എഎച്ച് പങ്കെടുക്കും. 2024 മാർച്ചിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ‘ എഎഎച്ച്എആർ’ ഇന്റർനാഷണൽ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി ഫെയർ-2024′ ൽ ഒരു സ്റ്റാളും സ്ഥാപിക്കും. ഹരിയാനയുടെ പൈതൃകവും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന വേദികളാകും ഇവ.

Tags: haryanamanohar lal khattarInternational Trade Fairs
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies