രാഹുൽ എന്താണ് പറയുന്നതെന്ന് കോൺ​ഗ്രസിന് പോലും മനസ്സിലാകുന്നില്ല, പിന്നയല്ലെ മറ്റ് പാർട്ടിക്കാർക്ക്!; രാഹുൽ ഇപ്പോഴും പപ്പു തന്നെ: ഹരിയാന മുഖ്യമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ എന്താണ് പറയുന്നതെന്ന് കോൺ​ഗ്രസിന് പോലും മനസ്സിലാകുന്നില്ല, പിന്നയല്ലെ മറ്റ് പാർട്ടിക്കാർക്ക്!; രാഹുൽ ഇപ്പോഴും പപ്പു തന്നെ: ഹരിയാന മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2023, 02:02 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡിഗഡ്: രാഹുൽ ​ഗാന്ധി പറയുന്നത് കോൺ​ഗ്രസിന് പോലും മനസ്സിലാകുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. എന്ത് തത്വശാസ്ത്രമാണ് രാഹുൽ ​ഗാന്ധി പിന്തുടരുന്നതെന്ന് പ്രവർത്തകർക്ക് പോലും പിടികിട്ടുന്നില്ല. ആർഎസ്എസുകാർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ ആണ്, താൻ ടി-ഷർട്ട് ധരിക്കുന്നത് കീറിപ്പറിഞ്ഞ വസ്ത്രമുളള കുട്ടികളെ കണ്ടതിനാലാണ്, ഹർ ഹർ മഹാദേവ്, ജയ് സീതാ റാം ആർഎസ്എസുകാർ വിളിക്കുന്നില്ല എന്നിങ്ങനെയുള്ള പിച്ചും പേയുമാണ് രാഹുൽ പറയുന്നത്. രാഹുൽ ​ഗാന്ധി പപ്പു ആയി തന്നെയാണ് തുടരുന്നുതെന്ന് മനോഹർ ലാൽ ഖട്ടർ വിമർശിച്ചു.

‘രാഹുൽ ​ഗാന്ധിയുടെ പരാമർശങ്ങളിൽ കോൺഗ്രസ് നേതാക്കൾ പോലും ആശയക്കുഴപ്പത്തിലാണ്. ആർഎസ്എസുകാരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ എന്നാണ് രാഹുൽ വിളിച്ചത്. ആർഎസ്എസിനെ കുറിച്ച് ഒന്നും അറിയില്ല. വെറുതേ എന്തൊക്കെയോ വിളിച്ചു പറയുന്നു. കുറച്ചു ദിവസം ആർഎസ്എസിന്റെ ശാഖയിൽ രാഹുൽ ​ഗാന്ധി പോകണം. എന്നിട്ട് എന്തെങ്കിലും മനസ്സിലാക്കിയ ശേഷം വിമർശിക്കണം. എന്താണ് രാഹുൽ പറയുന്നതെന്നോ, എന്ത് തത്വശാസ്ത്രമാണ് അദ്ദേഹം പിന്തുടുന്നതെന്നോ ഞങ്ങൾക്ക് മാത്രമല്ല കോൺ​ഗ്രസിനും പിടികിട്ടുന്നില്ല’.

‘ചിലപ്പോൾ രാഹുൽ ശിവഭക്തനായി മാറുന്നു. ചിലപ്പോൾ പൂജാരിമാരെ ചോദ്യം ചെയ്യുന്നു. ഹർ ഹർ മഹാദേവ്, ജയ് സീതാ റാം എന്നിങ്ങനെ ആർഎസ്എസുകാർ വിളിക്കുന്നില്ലെന്ന് പറയുന്നു. എന്തൊക്കെയോ പറയുന്നു എന്നല്ലാതെ അദ്ദേഹത്തിന് ഒന്നിനെപ്പറ്റിയും അറിയില്ല. ഇപ്പോഴും അജ്ഞനാണ്. പപ്പുവായി തന്നെയാണ് രാഹുൽ തുടരുന്നത്. മദ്ധ്യപ്രദേശിൽ വച്ച് കീറിയ വസ്ത്രം ധരിച്ച പെൺകുട്ടികളെ കണ്ടതോടെയാണ് താൻ ടി-ഷർട്ട് ധരിക്കാൻ തീരുമാനിച്ചത് എന്നാണ് രാഹുൽ ​ഗാന്ധി പറയുന്നത്. രാഹുൽ ഗാന്ധി പെൺകുട്ടികളുടെ വീട്ടിൽ പോയി അവർ എങ്ങനെയാണ് കഴിയുന്നതെന്ന് ഒന്ന് മനസ്സിലാക്കണം. യാത്ര ചെയ്യുമ്പോൾ പോലും ലക്ഷങ്ങൾ മുടക്കി ആഡംബര വാഹനത്തിലുറങ്ങുന്ന വ്യക്തിയാണ് രാഹുൽ’ എന്നും മനോഹർ ലാൽ ഖട്ടർ വിമർശിച്ചു.

 

Tags: CongressRSSRahul Gandhimanohar lal khattar
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies