ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ; 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റുകളുമായി പൊലീസിന്റെ ഏറ്റുമുട്ടൽ. കോതഗുഡം ജില്ലയിലെ ഭാദ്രാദ്രിയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ കരകഗുഡേം മണ്ഡലിലുള്ള ...