ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ കമ്യൂണിസ്റ്റ്- ഇസ്ലാമിസ്റ്റ് സൈബർ ഗ്രൂപ്പുകൾ; അധിക്ഷേപവുമായി കെ.ടി ജലീലും കൊടിക്കുന്നിൽ സുരേഷും; തിരുമേനിമാരെ വളഞ്ഞിട്ടാക്രമിച്ച് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി സർക്കാരിനെയും അനുകൂലിച്ച് പ്രസ്താവന നടത്തിയെന്നാരോപിച്ച് കേരളത്തിലെ ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ സൈബർ ആക്രമണവുമായി കമ്യൂണിസ്റ്റ് സൈബർ ഗ്രൂപ്പുകളും ഇസ്ലാമിസ്റ്റുകളും. സിറോ മലബാർസഭ മേജർ ...




