'മോദി ലോക നേതാവ്; ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ല'; കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാദ്ധ്യതയെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മോദി ലോക നേതാവ്; ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ല’; കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാദ്ധ്യതയെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 01:38 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മോദി ലോക നേതാവാണെന്നും ബിജെപി ഭരണത്തിൽ ഇന്ത്യയിലെ
ക്രൈസ്തവർ അരക്ഷിതരല്ലെന്നും കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. മോദി തന്റെ നേതൃഗുണങ്ങൾ വളർത്തിയെടുത്തു. അദ്ദേഹം ഹൈന്ദവ വിശ്വാസിയായി അടിയുറച്ച് നിൽക്കുമ്പോൾ തന്നെ മറ്റുമതങ്ങളെയും ബഹുമാനിക്കുന്നുവെന്നും കർദ്ദിനാൾ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മാർ ജോർജ്ജ് ആലഞ്ചേരിയുടെ പരമാർശം.

ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ലെന്നും ബിജെപിക്ക് സമ്പൂർണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങളെ അത് ബാധിക്കുമെന്ന് കരുതുന്നില്ലെന്നും കർദ്ദിനാൾ പറഞ്ഞു. കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാദ്ധ്യതയുണ്ടെന്നും സഭയ്‌ക്ക് രാഷ്‌ട്രീയമില്ലെങ്കിലും വിശ്വാസികൾക്ക് അതുണ്ടെന്നും മാർ ജോർജ്ജ് ആലഞ്ചേരി അഭിമുഖത്തിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി ഡൽഹിയിൽ നടക്കുന്ന ഈസ്റ്റർ ദിന ആഘോഷങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് കർദ്ദിനാളിന്റെ പരാമർശം എന്നതാണ് ശ്രദ്ധേയം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഡൽഹി സാക്രഡ് ഹാർട്ട് കത്തീഡ്രലിൽ നടക്കുന്ന പരിപാടിയിലാണ് നരേന്ദ്രമോദി പങ്കെടുക്കുക.

അതേസമയം ഈസ്റ്റർ പ്രമാണിച്ച് കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭാ കേന്ദ്രങ്ങളിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കോഴിക്കോട് ബിഷപ്പിനെ സന്ദർശിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ തിരുവനന്തപുരത്ത് ലത്തീൻ കത്തോലിക്ക ആർച്ച് ബിഷപ്പിനെ സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവർ തലശ്ശേരിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് ആശംസാകാർഡ് കൈമാറി.

Tags: Narendra ModiBJPMAR GEORGE ALENCHERRYbishop
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies