marakkar release - Janam TV
Saturday, November 8 2025

marakkar release

ജോലിയൊക്കെ പിന്നെ, ആദ്യം മരയ്‌ക്കാർ പോയി കാണൂവെന്ന് കമ്പനി; റിലീസ് പ്രമാണിച്ച് രണ്ട് ദിവസം ജീവനകാർക്ക് അവധി നൽകി സ്ഥാപന ഉടമ

ചെന്നൈ: കേരളത്തിൽ മാത്രമല്ല, മലയാളികളുടെ സ്പർശം എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം മരയ്ക്കാറിന്റെ തരംഗമാണ്. പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ കുഞ്ഞാലി മരയ്ക്കാറായി എത്തുന്ന നടൻ മോഹൻലാലിനെ ...

മരയ്‌ക്കാർ റിലീസ്; പുതിയ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ

തിരുവനന്തപുരം: മരയ്ക്കാർ തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ പ്രദർശിപ്പിക്കുന്നതിന് തിയേറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള തുക നൽകാമെന്നും അതിന് നിബന്ധനകൾ ഇല്ലെന്നും ...

മരയ്‌ക്കാർ തിയേറ്ററിലോ, ഒടിടിയിലോ? റിലീസ് ചർച്ചകൾക്കായി നാളെ തിയേറ്റർ ഉടമകളുടെ യോഗം

തിയേറ്ററുകൾ തുറന്നതോടെ പ്രേക്ഷകർ കാത്തിരുന്ന മലയാള സിനിമകളുടെ റിലീസിനെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. പ്രയദർശൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ...