ജോലിയൊക്കെ പിന്നെ, ആദ്യം മരയ്ക്കാർ പോയി കാണൂവെന്ന് കമ്പനി; റിലീസ് പ്രമാണിച്ച് രണ്ട് ദിവസം ജീവനകാർക്ക് അവധി നൽകി സ്ഥാപന ഉടമ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോലിയൊക്കെ പിന്നെ, ആദ്യം മരയ്‌ക്കാർ പോയി കാണൂവെന്ന് കമ്പനി; റിലീസ് പ്രമാണിച്ച് രണ്ട് ദിവസം ജീവനകാർക്ക് അവധി നൽകി സ്ഥാപന ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 08:22 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കേരളത്തിൽ മാത്രമല്ല, മലയാളികളുടെ സ്പർശം എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം മരയ്‌ക്കാറിന്റെ തരംഗമാണ്. പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ കുഞ്ഞാലി മരയ്‌ക്കാറായി എത്തുന്ന നടൻ മോഹൻലാലിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധക ലോകം. ഡിസംബർ രണ്ട് എന്ന റിലീസ് ദിവസം എത്തിയതോടെ ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയും വാർത്തകളിൽ ഇടം പിടിക്കുകയാണ്.

മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം കാണാൻ തങ്ങളുടെ ജീവനകാർക്ക് അവധി നൽകിയിരിക്കുകയാണ് ഈ കമ്പനി. പികെ ബിസിനസ് സൊല്യൂഷൻസ് എന്ന കമ്പനിയാണ് റിലീസിനോടനുബന്ധിച്ച് ജീവനകാർക്ക് അവധി നൽകിയത്. ഡിസംബർ രണ്ട്, മൂന്ന് തീയ്യതികളാണ് അവധി. ഇക്കാര്യം വ്യക്തമാക്കുന്ന കമ്പനിയുടെ റിലീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ഫേസ്ബുക്ക് പേജുകളിലൂടെ ഈ പ്രസ്താവന മരയ്‌ക്കാർ ആരാധകർ പുറത്തുവിട്ടിട്ടുണ്ട്.

കേരളത്തിലെ 600 സ്‌ക്രീനുകളിലും തമിഴ്നാട്ടിലെ 350 സ്‌ക്രീനുകളിലുമായി അർദ്ധരാത്രി 12 മണിയോടെ മരക്കാർ സിനിമ പ്രദർശനത്തിനെത്തും. ജിസിസിയിൽ 300 സ്‌ക്രീനുകളിലും മരയ്‌ക്കാർ റിലീസ് ഉറപ്പിച്ചിട്ടുണ്ട്. കേരളത്തിൽ റിലീസ് പ്രഖ്യാപിച്ച എല്ലാ കേന്ദ്രങ്ങളിലെയും റിസർവേഷൻ ടിക്കറ്റുകൾ ഇതിനോടകം വിറ്റുപോകുകയും ഇതോടെ റിലീസിന് മുമ്പ് തന്നെ സിനിമ 100 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു.

 

 

Tags: marakkar release
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies