മരയ്ക്കാർ റിലീസ്; പുതിയ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരയ്‌ക്കാർ റിലീസ്; പുതിയ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 12:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മരയ്‌ക്കാർ തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ പ്രദർശിപ്പിക്കുന്നതിന് തിയേറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള തുക നൽകാമെന്നും അതിന് നിബന്ധനകൾ ഇല്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ഡിസംബർ രണ്ടിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളിലേക്കും ആശീർവാദ് സിനിമാസിൽ നിന്ന് കരാർ മെയിൽ അയച്ചിരുന്നു. അഡ്വാൻസായി ഇഷ്ടമുള്ള തുക നൽകാനാണ് കരാറിൽ പറഞ്ഞിരുന്നത്. എത്ര ദിവസം പ്രദർശിപ്പിക്കണമെന്ന കാര്യം കരാറിൽ പരാമർശിച്ചിരുന്നില്ല. പൊതുവെ ഈ രണ്ട് കാര്യങ്ങളും പറയാതെ സിനിമ പ്രദർശനത്തിന് നൽകാറില്ല. എന്നാൽ 23 വർഷത്തെ കുടുംബ ബന്ധമാണ് ആശീർവാദും കേരളത്തിലെ തീയേറ്ററുകളും തമ്മിലുള്ളതെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു.

സംഘടനയുടെ മുകളിലുള്ള ചിലർ കുടുംബത്തിനകത്ത് ബഹളമുണ്ടാക്കാൻ നോക്കി. മുമ്പും സിനിമകൾക്ക് അഡ്വാൻസ് തുക വാങ്ങാറുണ്ട്. എല്ലാ നിർമാതാക്കളും ചെയ്യുന്നത് അങ്ങനെയാണ്. അഡ്വാൻസ് വാങ്ങിയ ശേഷമാണ് മരയ്‌ക്കാർ ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് തിയേറ്റർ സംഘടനകൾ ചൂണ്ടിക്കാട്ടിയപ്പോൾ വാങ്ങിയ തുക തിരിച്ച് നൽകി. അത്തരത്തിൽ മരയ്‌ക്കാറിന് വേണ്ടി വാങ്ങിയ മുഴുവൻ തുകയും തിരിച്ചുനൽകി. വിവാദമുണ്ടായ നിലയ്‌ക്ക് ഇഷ്ടമുള്ള തുക തിരിച്ചുതരട്ടെ. കഴിവിന്റെ പരമാവധി അഡ്വാൻസ് തുക തിരിച്ച് നൽകുമെന്ന് പല ഉടമകളും അറിയിച്ചിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

 

Tags: marakkar release
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies