മരയ്ക്കാർ തിയേറ്ററിലോ, ഒടിടിയിലോ? റിലീസ് ചർച്ചകൾക്കായി നാളെ തിയേറ്റർ ഉടമകളുടെ യോഗം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരയ്‌ക്കാർ തിയേറ്ററിലോ, ഒടിടിയിലോ? റിലീസ് ചർച്ചകൾക്കായി നാളെ തിയേറ്റർ ഉടമകളുടെ യോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 12:41 pm IST
Facebook
Twitter
WhatsAppTelegram

തിയേറ്ററുകൾ തുറന്നതോടെ പ്രേക്ഷകർ കാത്തിരുന്ന മലയാള സിനിമകളുടെ റിലീസിനെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. പ്രയദർശൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് ചർച്ചകളും പുരോഗമിക്കുകയാണ്. ഇതിനായി തിയേറ്റർ ഉടമകളുടെ അടിയന്തിര യോഗം വിളിച്ചുചേർത്തിരിക്കുകയാണ് ഉടമകളുടെ സംഘടനയായ ഫിയോക്. നാളെയാണ് യോഗം നടക്കുന്നത്.

രാവിലെ 10.30നാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. ഇതോടെ മരയ്‌ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിയേറ്റർ തുറന്നതിന് ശേഷവും നിർമാതാക്കൾ ഒടിടി റിലീസിനൊരുങ്ങുന്നതിനോട് തിയേറ്റർ ഉടമകളുടെ നിലപാട് എന്താണെന്ന് കഴിഞ്ഞ ദിവസം ഫിയോക് വ്യക്തമാക്കിയിരുന്നു. തിയേറ്റർ തുറന്നിട്ടും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നവർ എത്ര വമ്പൻമാരായാലും പിന്നെ അവരുടെ സിനിമ ഞങ്ങൾക്ക് വേണ്ടെന്നും അവർ ഒടിടിയിൽ തന്നെ റിലീസ് തുടരട്ടെയെന്നുമാണ് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ വ്യക്തമാക്കിയത്.

എന്നാൽ മരയ്‌ക്കാർ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനായി ആമസോണുമായി പ്രാഥമിക ചർച്ച തുടങ്ങിയെന്ന വിവരം ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. ഈ വർഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നാണ് ആന്റണി പറഞ്ഞിരുന്നത്. നിലവിലുള്ളത് 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയാണ്. ഇതുവെച്ച് റിലീസ് ചെയ്താൽ ലാഭകരമാകുമോ എന്നതിലാണ് ആശങ്കയുള്ളത്. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പറഞ്ഞിരുന്നു.

 

 

 

Tags: marakkar arabikadalinte simhammarakkar releasemarakkar release issues
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies