Mariakkutty - Janam TV
Friday, November 7 2025

Mariakkutty

”മറിയക്കുട്ടി സിപിഎമ്മിന്റെ ചിത്രത്തിൽ തന്നെ ഇല്ല, ഇച്ഛാശക്തിയുണ്ടെങ്കിൽ അവർ പിണറായി സർക്കാരിന്റെ പെൻഷൻ നിഷേധിക്കണം”; സിവി വർഗീസ്

തിരുവനന്തപുരം; മറിയക്കുട്ടിയെ വീണ്ടും അധിക്ഷേപിച്ച് സിപിഎം. കേരളത്തിന്റെ രാഷ്ട്രീയ അധപതനത്തിന്റെ തെളിവാണ് മറിക്കുട്ടിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. സിപിഎം ഒഴിച്ച് മറ്റേത് പാർട്ടികൾ ...

മറിയക്കുട്ടി എന്തിനാണ് ഇങ്ങനെ തുള്ളുന്നത്? വല്യമ്മയുടെ പ്രായമുള്ളതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല; മറിയക്കുട്ടിയെ അധിക്ഷേപിച്ച് സജി ചെറിയാൻ

തിരുവനന്തപുരം: ക്ഷേമപെൻഷൻ കിട്ടാത്തതിന്റെ പേരിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്ത മറിയക്കുട്ടിയെ അധിക്ഷേപിച്ച് മന്ത്രി സജിച്ചെറിയാൻ. മറിയക്കുട്ടിയാണ് ഇപ്പോൾ ഇവിടുത്തെ ചർച്ചയെന്നും അവർ എന്തിനാണ് ഇത്ര തുള്ളുന്നതെന്നും ...

വാ​ഗ്‍ദാനം പാലിച്ച് സുരേഷ് ഗോപി; പെൻഷൻ തുക വീട്ടിലെത്തിച്ചു; നന്ദി അറിയിച്ച് മറിയക്കുട്ടിയും അന്നക്കുട്ടിയും

ഇടുക്കി: മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും വാ​ഗ്‍ദാനം ചെയ്ത പെൻഷൻ എത്തിച്ച് നൽകി സുരേഷ് ​ഗോപി. തൻ്റെ എംപി പെന്‍ഷനില്‍ നിന്നുള്ള ഒരു വിഹിതം എല്ലാ മാസവും ഇരുവര്‍ക്കും നല്‍കുമെന്ന് ...

ദേശാഭിമാനിയുടെ വാദവും പൊളിഞ്ഞു; മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്ഥിയുണ്ടെന്ന വാർത്ത വ്യാജം; നിയനടപടികൾക്കൊരുങ്ങി വയോധിക

ഇടുക്കി: ഈറ്റത്തൊഴിലാളി ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പിച്ചച്ചട്ടിയുമായി യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിയ്ക്ക് ഒന്നര ഏക്കർ ഭൂമിയുണ്ടെന്ന ദേശാഭിമാനി വാർത്ത വ്യാജം. ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം ...

സിപിഎമ്മുക്കാർ പറയുന്നത് പച്ചക്കള്ളം; തന്റെ പേരിൽ ഭൂമിയുണ്ടെങ്കിൽ അത് കണ്ടെത്തി തരണം; വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി മറിയക്കുട്ടി

ഇടുക്കി: സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് പിച്ചച്ചട്ടിയുമായി യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്ന ആരോപണവുമായി സിപിഎമ്മുകാർ. തന്റെ പേരിൽ ഒന്നര ഏക്കർ സ്ഥലമുണ്ടെന്ന് ...

സർക്കാർ പെൻഷൻ നൽകിയില്ല; പിച്ചച്ചട്ടി എടുത്ത് തെരുവിൽ ഇറങ്ങിയത് ഗതിക്കേട്‌കൊണ്ട്; അധിക്ഷേപങ്ങൾക്ക് മറുപടിയുമായി മറിയക്കുട്ടി

ഇടുക്കി: സർക്കാർ പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ചതിന് വൃദ്ധയ്ക്ക് നേരെ അധിക്ഷേപവുമായി കമ്യൂണിസ്റ്റുക്കാർ. പെൻഷൻ കിട്ടാത്തതിനാൽ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയതിന് തന്നെ ആളുകൾ അധിക്ഷേപിക്കുന്നു എന്ന പരാതിയുമായി പൊന്നെടുക്കാൻപാറ മറിയക്കുട്ടിയാണ് ...