ദേശാഭിമാനിയുടെ വാദവും പൊളിഞ്ഞു; മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്ഥിയുണ്ടെന്ന വാർത്ത വ്യാജം; നിയനടപടികൾക്കൊരുങ്ങി വയോധിക
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശാഭിമാനിയുടെ വാദവും പൊളിഞ്ഞു; മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്ഥിയുണ്ടെന്ന വാർത്ത വ്യാജം; നിയനടപടികൾക്കൊരുങ്ങി വയോധിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 05:08 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ഈറ്റത്തൊഴിലാളി ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പിച്ചച്ചട്ടിയുമായി യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിയ്‌ക്ക് ഒന്നര ഏക്കർ ഭൂമിയുണ്ടെന്ന ദേശാഭിമാനി വാർത്ത വ്യാജം. ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസിൽ നിന്നും മറിയക്കുട്ടിക്ക് ലഭിച്ചു. സിപിഎമ്മിനും ദേശാഭിമാനിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മറിയക്കുട്ടി വ്യക്തമാക്കി.

മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു സാക്ഷ്യപത്രം. ഇതോടെ ദേശാഭിമാനി കൊടുത്ത വാർത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത വയോധികയ്‌ക്ക് ഒന്നര ഏക്കർ സ്ഥലവും ലക്ഷങ്ങളുടെ ആസ്ഥിയുമുണ്ടെന്നായിരുന്നു ദേശാഭിമാനി നൽകിയിരുന്നത്. മറിയക്കുട്ടിക്ക് അടിമാലിയിൽ 200 ഏക്കർ സ്ഥലത്ത് 2 വീടുകളും പഴമ്പള്ളിച്ചാലിൽ സ്ഥലത്ത് ഒന്നര ഏക്കർ ഭൂമിയുമുണ്ടെന്നും വാർത്തയിൽ ഉണ്ടായിരുന്നു. നവംബർ 10-നാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്ഥി എന്ന തലക്കെട്ടോടെ സിപിഎം പ്രവർത്തകർ വാർത്ത സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. ഇതോടെ ഭൂമി കണ്ടെത്തി തരണമെന്ന ആവശ്യവുമായി വില്ലേജ് ഓഫീസറെ സമീപിക്കുകയായിരുന്നു വയോധിക. മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ ഇവരുടെ പേരിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് കണ്ടെത്തി. മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്‌സർലൻഡിലാണെന്ന് ദേശാഭിമാനി കൊടുത്ത വാർത്ത വ്യാജമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. അടിമാലി ടൗണിൽ ലോട്ടറി കച്ചവടം നടത്തുകയാണ് പ്രിൻസി. തന്നെ അപമാനിക്കാൻ ശ്രമിച്ച ദേശാഭിമാനി പത്രസ്ഥാപനത്തിനെതിരെ പരാതി നൽകുമെന്നും ഇതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും
മറിയക്കുട്ടി പറഞ്ഞു. ഹർജി നാളെ ഹൈക്കോടതിയിൽ ഫയൽ ചെയ്യും.

Tags: DESHABHIMANIMariakkutty
Share
Tweet
SendShare

More News from this section

 പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വിദ്യാർത്ഥി നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി; മദ്രസ അധ്യാപകനായ 27 കാരൻ അറസ്റ്റിൽ;

മന്ത്രി  കെ.എം. ഷാജിയുടെ ചെക്ക് റിപ്പബ്ലിക് യാത്ര വിവാദത്തിൽ; ഔദ്യോഗിക യാത്രാവിവരങ്ങളിൽ പ്രാഗ് ഇല്ല; സന്ദർശനം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ??

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies