Mariupol - Janam TV

Mariupol

കീഴടങ്ങിയത് 1700 സൈനികർ ; ഒഴിപ്പിക്കാൻ അനുവദിച്ചത് 540 സൈനികരെ ; കരിങ്കടൽ തീരത്തെ മരിയൂപോൾ തുറമുഖ നഗരം റഷ്യയുടെ കയ്യിൽ

കീവ്: മരിയൂപോൾ തുറമുഖ നഗരം പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം. ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി മരിയൂപോൾ തകർന്നെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെ റഷ്യ മരിയൂപോളിന്റെ നിയന്ത്രണം ...

ഒരു ഈച്ച പോലും ഇവിടെ നിന്ന് രക്ഷപ്പെടില്ലെന്ന് പുടിൻ; മരിയുപോളിനെ സ്വതന്ത്രമാക്കിയെന്ന് റഷ്യ

മോസ്‌കോ: യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോളിനെ സ്വതന്ത്രമാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രഖ്യാപിച്ചു. മരിയുപോളിനെ സ്വതന്ത്രമാക്കിയത് റഷ്യൻ സൈന്യത്തിന്റെ വിജയമാണെന്നും പുടിൻ പറഞ്ഞു. മരിയുപോൾ നഗരം ...

മരിയുപോളും കീഴടക്കി റഷ്യ; 1,464 യുക്രെയ്ൻ സൈനികർ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം

മോസ്‌കോ: കിഴക്കൻ യുക്രെയ്‌നിലെ മരിയുപോൾ നഗരപ്രദേശം പൂർണമായും കീഴടക്കിയതായി റഷ്യൻ സേന അവകാശപ്പെട്ടു. മരിയുപോൾ നഗരത്തിൽ നിന്നും യുക്രെയ്ൻ സേനയെ പൂർണമായും തുരത്തിയെന്നും, നഗരപ്രദേശങ്ങൾ ഇപ്പോൾ പൂർണമായും ...

റഷ്യ-യുക്രെയ്ൻ യുദ്ധം: മരിയപോളിൽ ആയുധം താഴെ വച്ചാൽ മാത്രം ജനങ്ങളുടെ സുരക്ഷിതപലായനമെന്ന് റഷ്യ; അവസാന സൈനികനും മരിച്ചുവീഴും വരെ പോരാട്ടമെന്ന് യുക്രെയ്ൻ

കീവ്: റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ പ്രതിരോധിച്ച തുറമുഖനഗരമായ മരിയുപോളിൽ ആയുധം താഴെവച്ചാൽ മാത്രമെ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അനുവദിക്കുവെന്ന റഷ്യയുടെ അന്ത്യശാസനം യുക്രെയ്ൻ തള്ളി. മരിയുപോളിൽ കീഴടങ്ങുന്നപ്രശ്നമില്ലെന്നും ...