‘കൈകാര്യം ചെയ്യും; എസ്എഫ്‌ഐക്കെതിരെ ക്യാമ്പൈൻ നടത്തിയാൽ ഇനിയും കേസെടുക്കും’; വെല്ലുവിളിയുമായി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: എസ്എഫ്‌ഐക്കെതിരെ ക്യാമ്പൈൻ നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന് ഭീഷണിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യും. ഈ ...