ഇന്ത്യയുടെ റൺമെഷ്യന് കണക്കിന് മാർക്കില്ല; പത്താം ക്ലാസ്സ് മാർക്ക് ലിസ്റ്റ് പുറത്തുവിട്ട് വിരാട് കൊഹ്ലി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ റൺമെഷ്യന് കണക്കിന് മാർക്കില്ല; പത്താം ക്ലാസ്സ് മാർക്ക് ലിസ്റ്റ് പുറത്തുവിട്ട് വിരാട് കൊഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 09:01 pm IST
Facebook
Twitter
WhatsAppTelegram

പരീക്ഷാകാലം കഴിഞ്ഞ് വിദ്യാർത്ഥികൾ തങ്ങളുടെ മാർക്കുകൾ കാത്തിരിക്കുന്ന സമയമാണിത്.. എത്ര മാർക്ക് കിട്ടുമെന്ന ആകുലതയിലാണ് ഇതിൽ ഭൂരിഭാഗം പേരും. ഈ സമയത്താണ് എല്ലാവർക്കും പ്രിയപ്പെട്ട ഒരു താരത്തിന്റെ മാർക്ക് ലിസ്റ്റ് പുറത്തു വന്നിരിക്കുന്നത്. ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

താരം തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ചത്. ‘നിങ്ങളുടെ മാർക്ക് ഷീറ്റിൽ വളരെ കുറച്ച് ചേർക്കപ്പെട്ടതാണ് നിങ്ങളുടെ കരിയറിൽ ഏറെ ചേർക്കപ്പെടുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം മാർക്ക് ലിസ്റ്റ് പങ്കുവെച്ചത്. കൂടാതെ ‘കായികം’ ഒരു വിഷയമായി ഉൾപ്പെടുത്തണമെന്നും താരം കുറിപ്പിൽ ചേർത്തു.

ക്രിക്കറ്റിലെ ഇന്ത്യയുടെ റൺമെഷീനാണെങ്കിലും കണക്കിൽ അത്രകണ്ട് മാർക്ക് വാരിക്കൂട്ടാൻ സ്‌കൂൾ കാലത്ത് കൊഹ്ലിക്കായിരുന്നില്ല. ഇക്കാര്യം അദ്ദേഹം നേരത്തെ പറഞ്ഞിട്ടുള്ളതുമാണ്. 41 മാർക്കുമായി സി 2 ഗ്രേഡാണ് കൊഹ്ലി കണക്ക് പരീക്ഷയിൽ നേടിയത്. ഇംഗ്ലീഷിൽ 83 മാർക്കുമായി എ 1 ഗ്രേഡുണ്ട്. മുപ്പത്തിനാലുകാരനായ താരം 2004-ലാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്.

 

Tags: mark listVIRAT KOHILI
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies