ടാറ്റയുടെ കരുത്ത്; 30 ലക്ഷം കോടിയുമായി വിപണി മൂല്യത്തിൽ ഒന്നാമത്; അംബാനിയും അദാനിയും പിന്നാലെ
മുംബൈ: ചരിത്രം സൃഷ്ടിച്ച് ടാറ്റ ഗ്രൂപ്പ്. വിപണി മൂല്യത്തിൽ 30 ലക്ഷം കോടി കടന്ന രാജ്യത്തെ ആദ്യത്തെ കോർപ്പറേറ്റ് ഗ്രൂപ്പ് എന്ന ബഹുമതിയാണ് ടാറ്റ സ്വന്തമാക്കിയത്. രണ്ടാം ...