ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി ഇനി എന്‍വിഡിയ; ആപ്പിളിന്റെ റെക്കോഡ് തകര്‍ത്തു, കരുത്താകുന്നത് എഐ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി ഇനി എന്‍വിഡിയ; ആപ്പിളിന്റെ റെക്കോഡ് തകര്‍ത്തു, കരുത്താകുന്നത് എഐ

കമ്പനിയുടെ സ്‌പെഷ്യലൈസ്ഡ് ചിപ്പുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ന്നതാണ് നേട്ടത്തിന്റെ പ്രധാന കാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2025, 08:29 pm IST
FacebookTwitterWhatsAppTelegram

ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്‍മാരെ പിന്തള്ളി ലോകത്തെ ഏറ്റവും വിപണി മൂലധനമുള്ള കമ്പനിയായി റെക്കോഡ് സൃഷ്ടിച്ച് എന്‍വിഡിയ. ജെന്‍സന്‍ ഹുവാങ്ങിന്റെ നേതൃത്വത്തിലുള്ള ടെക്‌നോളജി കമ്പനിയുടെ വിപണി മൂല്യം 3.89 ട്രില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംബന്ധിച്ച് യുഎസ് നിക്ഷേപകര്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്താന്‍ തുടങ്ങിയതോടെയാണ് കമ്പനിയുടെ ഓഹരിമൂല്യം ഉയര്‍ന്നത്.

തകര്‍ന്നത് ആപ്പിളിന്റെ റെക്കോഡ്

ചരിത്രത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയെന്ന മുന്‍കാല റെക്കോര്‍ഡ് 3.915 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി ആപ്പിള്‍ 2024 ഡിസംബര്‍ 26 ന് സ്ഥാപിച്ചതാണ്. ഇതാണ് ആറ് മാസത്തിന് ശേഷം എന്‍വിഡിയ തകര്‍ത്തിരിക്കുന്നത്. നിലവില്‍ 3.7 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി വാള്‍സ്ട്രീറ്റിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണ് മൈക്രോസോഫ്റ്റ്. 3.19 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി ആപ്പിള്‍ മൂന്നാം സ്ഥാനത്താണ്.

സ്‌പെഷ്യലൈസ്ഡ് ചിപ്പുകള്‍

എഐ സാങ്കേതികവിദ്യയാണ് എന്‍വിഡിയയുടെ കരുത്ത്. ഗൂഗിളിനെയും മൈക്രോസോഫ്റ്റിനെയും ഈ മേഖലയില്‍ വെല്ലുവിളിച്ചാണ് എന്‍വിഡിയ മുന്നോട്ടുപോകുന്നത്. കമ്പനിയുടെ സ്‌പെഷ്യലൈസ്ഡ് ചിപ്പുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ന്നതാണ് നേട്ടത്തിന്റെ പ്രധാന കാരണം.

വിരാട രൂപം

എന്‍വിഡിയയുടെ വിരാട രൂപം അറിയണമെങ്കില്‍ ചില താരതമ്യങ്ങള്‍ കൂടി വേണം. കനേഡിയന്‍, മെക്‌സിക്കന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റുകളുടെ സംയുക്ത മൂല്യത്തേക്കാള്‍ കൂടുതല്‍ മൂല്യമുണ്ട് ഇപ്പോള്‍ എന്‍വിഡിയക്ക്. യുകെയിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും സംയുക്ത മൂല്യത്തേക്കാള്‍ ഉയര്‍ന്ന വിപണി മൂല്യവും എന്‍വിഡിയക്കുണ്ട്.

 

Tags: microsoftappleAIChipArtificial IntellegenceNVIDIAMarket Capital
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies