ടാറ്റയുടെ കരുത്ത്; 30 ലക്ഷം കോടിയുമായി വിപണി മൂല്യത്തിൽ ഒന്നാമത്; അംബാനിയും അദാനിയും പിന്നാലെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റയുടെ കരുത്ത്; 30 ലക്ഷം കോടിയുമായി വിപണി മൂല്യത്തിൽ ഒന്നാമത്; അംബാനിയും അദാനിയും പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 01:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ചരിത്രം സൃഷ്ടിച്ച് ടാറ്റ ഗ്രൂപ്പ്. വിപണി മൂല്യത്തിൽ 30 ലക്ഷം കോടി കടന്ന രാജ്യത്തെ ആദ്യത്തെ കോർപ്പറേറ്റ് ഗ്രൂപ്പ് എന്ന ബഹുമതിയാണ് ടാറ്റ സ്വന്തമാക്കിയത്.  രണ്ടാം സ്ഥാനം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് സ്വന്തമാക്കി. 21.6 ലക്ഷം കോടിയാണ് ഗ്രൂപ്പിന്റെ വിപണി മൂലധനം. 15.5 ലക്ഷം കോടി രൂപയുമായി അദാനി ഗ്രൂപ്പാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ടാറ്റ ഗ്രൂപ്പിന്റെ 25 കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അഞ്ച് കമ്പനികളാണ് ഗ്രൂപ്പിന്റെ വിപണി മൂല്യത്തിന്റെ എൺപത് ശതമാനവും സംഭാവന ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ആണ് ഗ്രൂപ്പിലെ ഏറ്റവും മൂല്യമുള്ള കമ്പനി. 15 ലക്ഷം കോടി രൂപയാണ് ടിസിഎസിന്റെ മൂല്യം.

ചൊവ്വാഴ്ച ഓഹരിവിപണി ആരംഭിച്ചതോടെ ടിസിഎസിന്റെ വിപണി മൂല്യം പുതിയ ഉയരത്തിലെത്തി. ടിസിഎസ് ഓഹരി നാല് ശതമാനം ഉയർന്നു. ട്രാവൽ ഇൻഷുറൻസ് കമ്പനിയായ യൂറോപ്പ് അസിസ്റ്റൻസുമായി കമ്പനി നടത്തിയ കരാറാണ് ഉയർച്ചയ്‌ക്ക് കാരണം. ഇതോടെ കമ്പനിയുടെ മാത്രം വിപണി മൂല്യം ആദ്യമായി 15 ലക്ഷം കോടി കവിഞ്ഞു.

എച്ച്ഡിഎഫ്സി ഗ്രൂപ്പ് വിപണി മൂല്യത്തിൽ നാലാം സ്ഥാനത്താണ്. ഗ്രൂപ്പിന്റെ  മൂല്യം 13 ലക്ഷം കോടി രൂപയാണ്. 10 ലക്ഷം കോടി രൂപയുമായി ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് ബജാജ് ഗ്രൂപ്പ്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റ ഗ്രൂപ്പ്, ആറ് ഭൂഖണ്ഡങ്ങളിലായി 100 രാജ്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. രത്തൻ ടാറ്റയാണ് ഗ്രൂപ്പിന്റെ ചെയർമാൻ. ടാറ്റ സൺസിന്റെ ചെയർമാൻ പദവി വഹിക്കുന്നത് നടരാജൻ ചന്ദ്രശേഖരനാണ്.

 

 

Tags: Market CapitalTata Group
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies