വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി
കോഴിക്കോട്: വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന മത്സ്യത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുമായി ഉപഭോക്താക്കള്‍. ചീഞ്ഞ മീനും രാസവസ്തുക്കള്‍ ചേര്‍ത്ത് സൂക്ഷിക്കുന്ന മത്സ്യവും വില്‍പ്പനയ്ക്കെത്തുന്നുവെന്നാണ് പരാതി. അമിതവില നല്‍കി വാങ്ങുന്ന മീനിന്റെ ഗുണനിലവാരം ...









