Marriage Fraud - Janam TV
Friday, November 7 2025

Marriage Fraud

വിവാഹ രജിസ്ട്രേഷന് വീഡിയോ ചിത്രീകരണം നിർബന്ധം: വിവാഹത്തട്ടിപ്പുകൾക്ക് തടയിടാൻ യുപി സർക്കാർ

കാൺപൂർ: വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ചടങ്ങുകളുടെ വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കി യുപി സർക്കാർ. വർദ്ധിച്ചുവരുന്ന വിവാഹത്തട്ടിപ്പുകൾ തടയുന്നതിനുള്ള അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. കൂടാതെ ചടങ്ങുകൾക്ക് നേതൃത്വം ...

ഒരേ സമയം ഒരേ നാട്ടിൽ 4 ഭാര്യമാർ: അഞ്ചാമത്തെ വിവാഹത്തിനുള്ള ശ്രമം; 31കാരൻ പിടിയിൽ

തിരുവനന്തപുരം: വിവാഹത്തട്ടിപ്പ് നടത്തി സ്വർണ്ണവും പണവും കവർന്ന 31 കാരൻ പിടിയിൽ. താനിമൂട് സ്വദേശി നിതീഷ് ബാബുവിനെയാണ് വർക്കല പൊലീസ് പിടികൂടിയത്. അഞ്ചാം വിവാഹം കഴിക്കാനിരിക്കെയായിരുന്നു അറസ്റ്റ്. ...

മതം മാറ്റി വിവാഹം, പണം തട്ടി വിദേശയാത്ര, കള്ളം പിടിക്കപ്പെട്ടപ്പോൾ തലാഖ് ചൊല്ലി വേർപിരിഞ്ഞു; ബ്രാഹ്മണ യുവതിയെ വഞ്ചിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: ഹിന്ദുവാണെന്ന് പരിചയപ്പെടുത്തി വിവാഹം കഴിച്ചയാൾ കബളിപ്പിച്ച് പണംതട്ടിയെന്നും തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയെന്നും യുവതിയുടെ പരാതി. താജ് മുഹമ്മദ് എന്ന ലഖ്‌നൗ സ്വദേശിയാണ് ബബ്‌ലു ...

പുനർ വിവാഹ വാഗ്ദാനം നൽകി റിട്ട. ഡോക്ടറുടെ 5 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി പിടിയിൽ

കാസർകോട്: പുനർ വിവാഹ വാഗ്ദാനം നൽകി റിട്ട. ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന (34) ആണ് പിടിയിലായത്. ...